Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

"ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം… കുട്ടി ജനിക്കാനുള്ള ശാസ്ത്രമൊക്കെ സ്കൂള്‍ ക്ലാസ്സില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്ത് അജ്ഞതയാണ്! മാത്രമല്ല, ആ യുക്തിയില്ലാത്ത വെല്ലുവിളിയിലൂടെ എസ്എഫ്ഐക്കാരന്‍ പറയുന്നത്, അവന്‍ ജനിപ്പിക്കുന്ന കുട്ടി 'തന്തയില്ലാത്ത കുട്ടി' ആണെന്നല്ലേ?....' പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

23 OCTOBER 2021 11:56 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എം.ജി. സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും നടത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഈ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിരിക്കുകയാണ്.

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകമായ മുദ്രാവാക്യത്തേക്കാര്‍ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിതെന്നും ഞങ്ങള്‍ക്കില്ല വകതിരിവ് എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിര്‍ത്താവുന്നതാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

'ഗുളു ഗുളു ഗുളു SFI' എന്ന വിപ്ലാവാത്മക മുദ്രാവാക്യത്തില്‍ നിന്ന് മാറി SFI അവരുടെ ശൈലിക്ക് ചേരുന്ന പുതിയ മുദ്രാവാക്യം എഴുതി ചേര്‍ത്തിരിക്കുകയാണ്. 'മാറടി പെലച്ചി എസ്‌എഫ്‌ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും'. 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം' എന്ന് അവരെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകമായ മുദ്രാവാക്യത്തേക്കാര്‍ ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം തന്നെയാണിത്.

പുതിയ മുദ്രാവാക്യത്തിലെ ദളിത് വിരുദ്ധതയോ, സ്ത്രീ വിരുദ്ധതയോ ഒന്നും എന്നെ അതിശയിപ്പിക്കുന്നില്ല. കാരണം ആ വിഷയത്തിലെ കുലപതികളായ നായനാരും, അച്ചുതാനന്ദനും തൊട്ട് വിജയരാഘവന്‍ വരെയാണ് അവരുടെ പാര്‍ട്ടി സെക്രട്ടറിമാര്‍. എന്റെ വിഷയം ഇതിലെ ശാസ്ത്രവിരുദ്ധതയാണ്. ഒരു കുട്ടിയും അച്ഛനില്ലാതെ ഉണ്ടാവില്ല എന്നതാണ് ശാസ്ത്രം…

 

കുട്ടി ജനിക്കാനുള്ള ശാസ്ത്രമൊക്കെ സ്കൂള്‍ ക്ലാസ്സില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്ത് അജ്ഞതയാണ്! മാത്രമല്ല, ആ യുക്തിയില്ലാത്ത വെല്ലുവിളിയിലൂടെ SFI ക്കാരന്‍ പറയുന്നത്, അവന്‍ ജനിപ്പിക്കുന്ന കുട്ടി 'തന്തയില്ലാത്ത കുട്ടി' ആണെന്നല്ലേ?

എന്ത് തോല്‍വിയാണ് സഖാവെ! 'ഞങ്ങള്‍ക്കില്ല വകതിരിവ്' എന്ന നിങ്ങളുടെ പഴയ മുദ്രാവാക്യം നിലനിര്‍ത്താവുന്നതാണ്…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (44 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends