Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

'ദത്ത് എടുത്ത ദമ്പതികളില്‍ നിന്ന് ആ കുഞ്ഞിനെ തിരിച്ചെടുത്ത് ഈ കള്ള ഫ്രോഡിനെ ഏല്പിച്ചാല്‍ ആ കുഞ്ഞിന്റെ ഭാവി കോഞ്ഞാട്ടയായിരിക്കും...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

25 OCTOBER 2021 03:47 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് അനുപമയുടെ കുഞ്ഞിന്റെ ദത്ത് സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് ഇന്ന് വരുകയുണ്ടായി. ഇതോടെ നിരവധി ആള്‍ക്കാര്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അനുപമയുടെയും ഭര്‍ത്താവിന്റെയും ഉദ്ദേശ്യ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചര്‍ച്ച അരങ്ങേറുന്നത്. ഇപ്പോഴിതാ കെപി സുകുമാരന്‍ എന്ന എഴുത്തുകാരന്‍ ഇത്തരത്തിൽ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ:

ദത്ത് എടുത്ത ദമ്പതികളില്‍ നിന്ന് ആ കുഞ്ഞിനെ തിരിച്ചെടുത്ത് ഈ കള്ള ഫ്രോഡിനെ ഏല്പിച്ചാല്‍ ആ കുഞ്ഞിന്റെ ഭാവി കോഞ്ഞാട്ടയായിരിക്കും. എന്തെന്നാല്‍ കുറച്ച്‌ കഴിയുമ്പോള്‍ ഈ അലവലാതി ഫ്രോഡ് മറ്റൊരു തരുണിമണിയെ വശത്താക്കി കുഞ്ഞിനെയും ഇപ്പോള്‍ പോരാടുന്ന യുവതിയെയും ഒഴിവാക്കി പോകും. അത് ആ ഫ്രോഡിന്റെ ജീനില്‍ ഉള്ളതാണ്. ഇപ്പോള്‍ അച്ഛനെയും അമ്മയെയും ശത്രുക്കളാക്കി അവരെ അപമാനിക്കുന്ന ഈ പെണ്ണിനെ മടുക്കുമ്പോള്‍ അവന്‍ 19-20 പ്രായമുള്ള വേറെ ചെറുപ്പക്കാരികളെ കണ്ടെത്തുക തന്നെ ചെയ്യും.

ഇങ്ങനത്തെ ഫ്രോഡുകളുടെ വലയില്‍ വീഴാന്‍ അന്നും സുന്ദരികളായ യുവതികള്‍ ഉണ്ടാവും. അത് അങ്ങനെയാണ് കണ്ടുവരുന്നത്. അതുകൊണ്ട് അമ്മയുടെ അവകാശം പറഞ്ഞ് യുവതിക്ക് വേണ്ടി ഇന്ന് വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞിന്റെ ഭാവി നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആ താടിക്കാരന്‍ ഫ്രോഡിനു ആരോടും കമ്മിറ്റ്‌മെന്റ് ഇല്ല. അവനവന്റെ സുഖം മാത്രം നോക്കി യുവതികളെ വലവീശി പിടിക്കാന്‍ നടക്കുകയാണ് അവന്‍. കുറച്ചു കാലം അനുഭവിക്കുക മടുക്കുമ്പോള്‍ വേറെ തപ്പി നടക്കുക. ഇങ്ങനത്തെ അലവലാതികള്‍ ഒരിക്കലും നന്നാവില്ല.

എവിടെ കൊണ്ടിട്ടാലും ജന്മഗുണം കാണിക്കും. കുറേക്കഴിയുമ്പോള്‍ ഇപ്പോഴത്തെ യുവതിയെയും കുഞ്ഞിനെയും ഒഴിവാക്കി ആ ഫ്രോഡ് പോകുമ്ബോള്‍ അന്ന് ഈ യുവതിക്ക് വേലയും കൂലിയും ഉണ്ടാകണമെന്നില്ല. അപ്പോള്‍ ഈ കുഞ്ഞിനു എന്ത് ജീവിതമാണ് ഈ യുവതിക്ക് നല്‍കാന്‍ കഴിയുക?

 

അതേ സമയം ദത്തെടുത്ത ദമ്പതികള്‍ക്ക് ഈ കുഞ്ഞ് മാത്രമേ ഉണ്ടാകൂ. അവര്‍ കുഞ്ഞിനെ പൊന്ന് പോലെ നോക്കി വളര്‍ത്തും. അവരുടെ സമ്ബാദ്യം എല്ലാം കുഞ്ഞിനായിരിക്കും. എന്തുകൊണ്ടും കുഞ്ഞിന്റെ ഭാവി ശോഭനമായിരിക്കും. കുഞ്ഞിനോട് സ്നേഹമുള്ള ആരും കുഞ്ഞ് അവിടെ വളര്‍ന്നോട്ടെ എന്നേ വിചാരിക്കുകയുള്ളൂ. അങ്ങനെ തന്നെ നടക്കും എന്ന് പ്രത്യാശിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (23 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (34 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (47 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (2 hours ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (19 hours ago)

Malayali Vartha Recommends