Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

നിസ്കാരം എന്നു കേള്‍ക്കുമ്ബോള്‍ ശ്രീജിത് പണിക്കര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്; വളച്ചൊടിക്കലെന്നു ശ്രീജിത് പണിക്കർ

25 OCTOBER 2021 11:10 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിലൂടെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കർ. മുസ്ലീം ക്രിക്കറ്റര്‍മാരുടെ നിസ്കാരത്തെപ്പറ്റിപുതിയ ചര്‍ച്ച പങ്കുവയ്ക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. പറയുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്ന ചര്‍ച്ചയിലെ അംഗങ്ങളെ പരിഹസിക്കുകയാണ് പോസ്റ്റിൽ.

കുറിപ്പ് പൂര്‍ണ്ണ രൂപം

മുസ്ലീം ക്രിക്കറ്റര്‍മാരുടെ നിസ്കാരത്തെപ്പറ്റി ഞാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്:
[1] ടീമില്‍ ആദ്യമായെത്തിയ മൊയീന്‍ അലിക്ക് നിസ്കരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുത്തത് സഹതാരം ഗ്രേയം ഹിക്കാണ്. അതൊരു നല്ല കാര്യമാണ്.

[2] ഉത്തരാഖണ്ഡ് ടീമില്‍ താരങ്ങള്‍ക്ക് നിസ്കരിക്കാന്‍ മൗലവിയെ കൊണ്ടുവന്നത് കോച്ചാണോ ക്യാപ്റ്റനാണോ എന്ന കാര്യത്തില്‍ വിവാദം ഉണ്ടായിട്ടും ബിസിസിഐ ഇടപെട്ട് പ്രശ്നം പരിഹരിക്കാതിരുന്നത് ശരിയായില്ല.

[3] മതാചാരങ്ങള്‍ എപ്പോഴും അനുവര്‍ത്തിക്കുന്ന ആളല്ല താനെന്ന് മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞിട്ടുണ്ട്. എങ്കിലും തനിക്ക് നിസ്കരിക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള അവസരം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യന്‍ ടീം.

ഇതുകഴിഞ്ഞ് പ്രതികരിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് യാഹ്യാ തങ്ങള്‍: 'നിസ്കാരം എന്നു കേള്‍ക്കുമ്ബോള്‍ ശ്രീജിത് പണിക്കര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്.'
ചിത്രത്തില്‍ ഞാന്‍: 'വാട്ട് കോക്കനട്ട്? നമുക്ക് നല്ലൊരു ഇഎന്‍ടിയെ കാണാന്‍ പോയാലോ?'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (19 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (30 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (36 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (55 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends