Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇരുപത്തിയൊന്ന് കാരിയെ ആക്രമിച്ച കൊണ്ടോട്ടിയിലെ പ്രതി ജൂഡോ ചമ്പ്യൻ; ആക്രമത്തെ പെൺകുട്ടി എതിർത്തപ്പോൾ, വസ്ത്രം വലിച്ചു കീറി വായിൽ തുണി തിരുകി കേറ്റി, സംഭവം പുറത്തറിഞ്ഞത് പെൺകുട്ടി അടുത്ത വീട്ടിൽ ഓടി കയറിയപ്പോൾ: പെണ്‍കുട്ടി നല്ലരീതിയില്‍ ആക്രമണത്തെ പ്രതിരോധിച്ചു, രക്ഷപ്പെട്ടതെന്ന് ഭാഗ്യം കൊണ്ടെന്ന് എസ് പി

26 OCTOBER 2021 07:37 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിയൊന്നുകാരിയായ യുവതിയെ കൊണ്ടോട്ടിയിൽ ആക്രമിച്ച കേസില്‍ അറസ്‌റ്റിലായ 15കാരനായ പ്രതി കു‌റ്റം സമ്മതിച്ചെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്. പ്രതി നല്ല ആരോഗ്യമുള‌ളയാളും ജില്ലാതലത്തില്‍ ജൂഡോ ചാമ്പ്യനുമാണെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. പ്രായപൂ‌ര്‍ത്തിയാകാത്തതിനാല്‍ 15കാരനെ കോടതിയില്‍ ഹാജരാക്കാൻ കഴിയില്ല. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന് മുന്നിലായിരിക്കും ഹാജരാക്കുന്നത്.

പെണ്‍കുട്ടിയെ പ്രതി പിന്‍തുടര്‍ന്നിരുന്നതായും പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും എന്നാല്‍ പെണ്‍കുട്ടി തിരികെ പ്രതിരോധിച്ചപ്പോള്‍ കല്ലുകൊണ്ട് ഇടിച്ച്‌ പരിക്കേൽപ്പിക്കുകയായിരുന്നു. നന്നായി പ്രതിരോധിച്ചതുകൊണ്ട് ഭാഗ്യവശാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഒന്നരവര്‍ഷത്തോളമായി ഓണ്‍ലൈന്‍ ക്ലാസ്സുകളായതിനാൽ ഇന്റര്‍നെ‌റ്റ് ഉപയോഗം കുട്ടികളുടെ ഇടയിൽ വർധിക്കുകയാണ്. ഈ സ്വാധീനം പരിശോധിക്കണമെന്നും എസ്.സുജിത്ത് ദാസ് പറയുന്നുണ്ട്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്‌ക്ക് സമീപം 21കാരിയായ പെൺകുട്ടിയ്ക്ക് പരിക്കേൽക്കുന്നത്.

പെണ്‍കുട്ടിയെ പ്രതി കടന്നുപിടിച്ച്‌ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ വസ്‌ത്രം കീറുകയും വായില്‍ തുണി തിരുകികേറ്റുകയുമായിരുന്നു.

രക്ഷപെട്ടോടിയ പെണ്‍കുട്ടി അയല്‍വീട്ടിലെത്ത വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. സംഭവശേഷം പ്രതി ബസില്‍ കയറി രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലായിരുന്നു അയാളെ അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (46 minutes ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (1 hour ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (2 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (2 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (2 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (3 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (3 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (3 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് മടങ്ങി  (3 hours ago)

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: കടുത്ത നടപടിയുമായി അധികൃതർ; ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസ്  (3 hours ago)

വിധവ പെന്‍ഷന് എത്തിയ സ്ത്രീ റവന്യു ഉദ്യോഗസ്ഥരെ ആക്രമിച്ചു  (3 hours ago)

Malayali Vartha Recommends