Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് വമ്പൻ തിരിച്ചടി; യു എ പി എ നിലനിൽക്കില്ല;എന്‍.ഐ.എയെ തൂത്തെറിഞ്ഞ് സ്വപ്നയ്ക്ക് ജാമ്യം നൽകി കോടതി; പുറത്തിറങ്ങിയതിന് ശേഷം മീഡിയയുടെ മുന്നിലേക്ക് മകളെ കൊണ്ടുവരും; ചതിച്ചവരെ വെളിപ്പെടുത്തുമെന്ന് തുറന്നടിച്ച് സ്വപ്നയുടെ അമ്മ; പുറത്തിറങ്ങുന്ന സ്വപ്ന എന്തും പറയുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

02 NOVEMBER 2021 02:45 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടി. കേസില്‍ സ്വപ്‌ന സുരേഷ് അടക്കം എല്ലാപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈയൊരു സാഹചര്യത്തിൽ എൻ ഐ എയുടെ കുറ്റപത്രം ചോദ്യ ചെയ്യപ്പെടുകയാണ് .യു എ പി എ നിലനിൽക്കില്ലെന്ന് കോടതിയറിയിച്ചു . കെ ടി റെമീസ് അടക്കമുള്ള പ്രതികളുടെ കരുതൽ തടങ്കൽ ഈ മാസം അവസാനിക്കും.

എൻ ഐ എയ്ക്ക് വമ്പൻ തിരിച്ചടിയാണ് സ്വപ്നയുടെ ജാമ്യം . സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍ മോചിതരാകും. പുറത്തിറങ്ങുന്ന സ്വപ്ന എന്തും പറയും എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മകൾ പുറത്തിറങ്ങുന്നതിൽ സന്തോഷം എന്ന് സ്വപനയുടെ അമ്മ പറഞ്ഞു. എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല എന്നും 'അമ്മ പറഞ്ഞു.

കളിയാക്കിയവർക്ക് ഉള്ള ചുട്ട മറുപടിയാണ് ഇതൊന്നും സ്വപ്നയുടെ 'അമ്മ പറഞ്ഞു. ഒരു വർഷത്തിനുശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. മകൾ പുറത്തിറങ്ങിയതിന് ശേഷം മീഡിയയുടെ മുന്നിലേക്ക് മകളെ താൻ കൊണ്ടുവരും എന്ന് അമ്മ പറഞ്ഞു. എന്നെ ചതിച്ചത് ആണ് എന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്. അട്ടകുളങ്ങര വനിതാ ജയിലിലാണ് സ്വപ്ന ഉള്ളത്.

കോടതി കുറെ നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ അയാൾക്കെതിരെ ആരോപിച്ച കുറ്റം നിലനിൽക്കുന്നില്ല എന്ന് മനസ്സിലാക്കിയാൽ മാത്രമേ ജാമ്യം അനുവദിക്കുകയുള്ളൂ എന്നൊരു വശമുണ്ട്.സ്വപ്നയ്ക്കു പെട്ടെന്ന് ഇറങ്ങാൻ പറ്റില്ല .മറ്റുമുള്ളവർക്ക് പെട്ടെന്ന് ഇറങ്ങാൻ കഴിയില്ല . രാഷ്ട്രീയ ലോകത്തെ തന്നെ കീഴ്മേൽ മറിച്ച കേസ് ആയിരുന്നു ഇത്.

അതുകൊണ്ട് തന്നെ സ്വപ്ന പുറത്തിറങ്ങിയതിനു ശേഷം നടത്തുന്ന വെളിപ്പെടുത്തലുകൾ ആർക്കൊക്കെ അനുകൂലമാകും ആർക്കൊക്കെ തിരിച്ചടിയാകുമെന്നും ഏവരും ഉറ്റുനോക്കുന്ന കാര്യം തന്നെയാണ്.കസ്റ്റംസ് ഇഡി കേസുകളിൽ നേരത്തെ ജാമ്യം കിട്ടിയിരുന്നു. ഇപ്പോൾ എൻ ഐ എ കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത് .

ഒരുവർഷത്തോളം കേരളരാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ കേസായിരുന്നു നയതന്ത്ര സ്വർണക്കടത്ത്. ഈ കേസിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം അപൂർണമാണ് . പ്രധാന തൊണ്ടിമുതലായ 30 കിലോഗ്രാം സ്വർണം ദുബായിൽനിന്നും അയച്ച മലയാളിയായ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിൽ എവിടെയുമില്ല.

തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറലായ ജമാൽ ഹുസൈൻ അൽസാബി, അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവരും ആരോപണവിധേയരായിരുന്നു. ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനും ചോദ്യംചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ഉയരുമ്പോഴാണ് പ്രതിപ്പട്ടികയിൽനിന്നും ഫൈസൽ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

ദുബായ് പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും ഫൈസൽ ഇപ്പോൾ എവിടെയെന്ന് അറിയില്ല എന്നതും ശ്രദ്ധേയമായ കാര്യം . ഫൈസലിനെ പ്രതിചേർക്കാതെ കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കുമെന്ന ആശങ്കയും നിയമവിദഗ്ധരും മുൻ അന്വേഷണ ഉദ്യോഗസ്ഥരും ഉന്നയിക്കുന്നു. ജമാൽഹുസൈൻ അൽസാബിയുടെ സഹായത്തോടെ 18 തവണയായി 95 കിലോ സ്വർണം നയതന്ത്ര ബാഗ് വഴി കേരളത്തിലെത്തിയെന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്.

വിദേശപൗരന്മാരെ ചോദ്യംചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കസ്റ്റംസ് അന്വേഷണസംഘം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. പക്ഷേ, ഒരിക്കൽപ്പോലും മറുപടികൊടുത്തില്ല. ഇവരെ ഇനി ചോദ്യംചെയ്യാനോ അറസ്റ്റുചെയ്യാനോ സാധിച്ചാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതയാണ് കസ്റ്റംസിനുമുന്നിൽ ബാക്കിയുള്ളത്.ഇപ്പോൾ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയത് വമ്പൻ തിരിച്ചടിയാണ് എൻ ഐ എയ്‌ക്ക്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (17 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (25 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (28 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (34 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (35 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (50 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Malayali Vartha Recommends