Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോട്ടയത്ത് ഇടതു മുന്നണിയ്ക്ക് അഭിമാനപോരാട്ടം; ഇരാറ്റുപേട്ടയിൽ കൈവിട്ട ഭരണം തിരികെ പിടിക്കാൻ എൽ.ഡി.എഫ് ശ്രമം; അഡ്വ.ഷീജ അനിൽ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയാകും

05 NOVEMBER 2021 04:42 PM IST
മലയാളി വാര്‍ത്ത

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കോട്ടയം നഗരസഭയിൽ വീണ്ടും തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുമ്പോൾ പ്രതീക്ഷയിൽ ഇടതു മുന്നണി. നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ, എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. അടുത്ത ദിവസം ചേരുന്ന ഇടതു മുന്നണി നിയമസഭാ കക്ഷിയോഗം ഈ വിഷയം ചർച്ച ചെയ്‌തേക്കും. അഡ്വ.ഷീജ അനിൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.

കോട്ടയം നഗരസഭ അദ്ധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റിയൻ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സ്ഥാനത്തു നിന്നു പുറത്തായത്. ഇതിനു പിന്നാലെ ഒരു മാസം പിന്നീട്ട ശേഷമാണ് ഇപ്പോൾ നഗരസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ സാഹചര്യത്തിൽ ഇടതു മുന്നണിയ്ക്ക് നഗരസഭ ഭരണം പിടിക്കുക ഏറെ നിർണ്ണായകമാണ്. കോൺഗ്രസുമായി അൽപം ഇടഞ്ഞു നിൽക്കുന്ന ബിൻസി സെബാസ്റ്റ്യൻ പോലും ഇടതു മുന്നണിയെ പിൻതുണച്ചാൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു. ഈ സാഹചര്യത്തിൽ സി.പി.എം എന്തുവില കൊടുത്തും ഭരണം പിടിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

രാഷ്ട്രീയമാർ ചർച്ചകൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലായുള്ള യു.ഡി.എഫ് ഭരണം ജനത്തിനു മടുത്തതായും, ജനവിധിയെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിൽ ആര് മത്സരിക്കണമെന്ന് അടക്കമുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പറഞ്ഞു. എന്തു വിലകൊടുത്തും ഇക്കുറി ഭരണം പിടിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends