Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടി!! മ്ലാക്കരയിൽ വെള‌ളപ്പാച്ചിലിനിടെ കുടുങ്ങിയത് 20 കുടുംബങ്ങള്‍, രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റ്: പുല്ലുകയാ‌റ്റില്‍ ജലനിരപ്പ് ശക്തമായി ഉയരുന്നു

05 NOVEMBER 2021 08:37 PM IST
മലയാളി വാര്‍ത്ത

കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടലും ശക്തമായ വെള്ളപാച്ചിലും. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇവിടെ മലവെള്ളപാച്ചിലുണ്ടായിരുന്നു. കൂട്ടിക്കല്‍ ഇളംകാട് മ്ലാക്കരയിലാണ് ഇന്ന് വൈകുന്നേരം ശക്തമായ മഴയെ തുടര്‍ന്ന് ഉരുൾപൊട്ടൽ സംഭവിച്ചത്. മൂന്നിടത്ത് ഉരുള്‍പൊട്ടിയതായാണ് അറിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

വെള്ളപ്പാച്ചിലിൽ ഇവിടത്തെ 20 ഓളം കുടുംബങ്ങളായിരിന്നു പെട്ടുപോയത്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നുണ്ട്. സ്ഥലത്ത് എന്‍ഡി‌ആര്‍എഫ് സംഘം എത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും പ്രാദേശിക ജനപ്രതിനിധികളുടെയും സംഘമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പുല്ലുകയാ‌റ്റില്‍ ജലനിരപ്പ് ശക്തമായി ഉയരുകയാണ്. ഇതോടെ മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലായെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്താണ് ഇത്തവണ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ശക്തമായ വെള‌ളപ്പാച്ചിലുണ്ടായതോടെയാണ് പ്രദേശവാസികള്‍ കുടുങ്ങിയത്. സ്ഥലത്തെ കൂടുതല്‍ കുടുംബങ്ങളെ അപകട സാദ്ധ്യതയെ തുടര്‍ന്ന് മാറ്റിപാർപ്പിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (20 minutes ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (3 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (4 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (4 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (4 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (4 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (4 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (5 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (5 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (5 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (5 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (5 hours ago)

Malayali Vartha Recommends