കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരുകോടി രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അജിനാസ്, റഹീസ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ദുബൈ-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























