മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

മാരാരിക്കുളത്തെ യുവതിയെ പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. എയ്ഞ്ചലിന്റേത് ഒരു പ്രത്യേകതരം മാനസികാവസ്ഥയായിരുന്നു. എല്ലാവരോടും ദേഷ്യപ്പെടുന്ന പ്രകൃതക്കാരി ...
അത് പക്ഷെ സ്വന്തം വീട്ടിലും, ഭർതൃ വീട്ടിലും മാത്രം. സ്വന്തം പോരായ്മകളെ സുഹൃത്തുക്കൾക്ക് മുമ്പിലോ, അയൽക്കാർക്ക് മുമ്പിലോ കാണിക്കാതെ ജീവിച്ച എയ്ഞ്ചലിന് പലതും രഹസ്യമാക്കേണ്ടി വന്നു. മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha