എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

ആലപ്പുഴ ഓമനപ്പുഴയിലെ എയിഞ്ചലിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. മകളുടെ രാത്രിയുള്ള സഞ്ചാരത്തിന് കടിഞ്ഞാണിടാനാകാതെ കൊലപ്പെടുത്തി എല്ലാം അവസാനിപ്പിച്ച മാതാപിതാക്കൾ ഏറ്റവും ഒടുവിലായി ഒരു മൊഴി നൽകിയിരിക്കുകയാണ്.
വീട്ടിലുള്ളവരെ ആക്രമിച്ച ശേഷം ബൈബിൾ വലിച്ചെറിയാൻ എടുത്തപ്പോൾ ആണ് എയിഞ്ചലിനെ കൊലപ്പെടുത്തിയതെന്നാണ്. മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ എന്നായിരുന്നു ആ വീട്ടിലെ ചുവരിൽ എയിഞ്ചൽ കുറിച്ചത്.
https://www.facebook.com/Malayalivartha