മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...

രാത്രി യാത്രയ്ക്ക് അപ്പുറം എയ്ഞ്ചലിൻറെ കൊലപാതകത്തിന് മറ്റ് കാരണങ്ങളെന്നും സംശയം ഉയരുന്നു. പരമ്പരാഗത ദൈവ വിശ്വാസത്തിനു എതിരായുള്ള സാത്താൻ സേവ പോലുള്ള ആചാരങ്ങൾ പിന്തുടർന്ന ആളായിരുന്നോ എയ്ഞ്ചൽ എന്ന് പരിശോധിക്കുകയാണ് പോലീസ്.
ബൈബിൾ വലിച്ചെറിയാൻ എടുത്തപ്പോഴാണ് അവളെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ ...ഇതായിരുന്നു എയ്ഞ്ചലിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ ഏവരുടേയും കണ്ണിൽപ്പതിഞ്ഞ ചുവരിലെ എഴുത്ത്.
https://www.facebook.com/Malayalivartha