കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്, ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം, മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും തമിഴ്‌നാട് സ്വദേശികളും

കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്, ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം, മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശിയും തമിഴ്‌നാട് സ്വദേശികളും.
കരുണാന്പരം (56), ബര്‍ക്കുമന്‍സ് (45), ജസ്റ്റിന്‍ (56), ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചവര്‍. രണ്ടു പേരുടെ നില ഗുരുതരമാണ്.
"
https://www.facebook.com/Malayalivartha