കണ്ണീരടക്കാനാവാതെ.... പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍...

പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗര്‍ബിയയില്‍ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്.
റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. അവിവാഹിതനായിരുന്നു.
https://www.facebook.com/Malayalivartha