കല്ലമ്പലത്ത് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി... ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പോലീസ്

കല്ലമ്പലം ഒറ്റൂരില്‍ വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ ശ്രീ ശൈലം വീട്ടില്‍ ഓമനയമ്മ (75)യെയാണ് വ്യാഴാഴ്ച രാത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു. വയോധിക ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. മാനസിക അസ്വാസ്ഥ്യമുള്ള ഇവര്‍ നേരത്തെയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























