Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ മിനി ലോക്ഡൗണ്‍.... പോലീസ് ഇറങ്ങും.... കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം നാളെ..... മിനി ലോക്ഡൗണിന് സമാനമായി നാളെ പോലീസ് പരിശോധനകളുണ്ടാകും, അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവ്... അടിയന്തര ആശുപത്രി, വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്കായി രേഖകളുമായി പുറത്തിറങ്ങാം.... നിയന്ത്രണങ്ങളിങ്ങനെ....

22 JANUARY 2022 06:35 AM IST
മലയാളി വാര്‍ത്ത

നാളെ മിനി ലോക്ഡൗണ്‍.... പോലീസ് ഇറങ്ങും.... കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം നാളെ.....

 

മിനി ലോക്ഡൗണിന് സമാനമായി നാളെ പോലീസ് പരിശോധനകളുണ്ടാകും, അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവ്... അടിയന്തര ആശുപത്രി, വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്കായി രേഖകളുമായി പുറത്തിറങ്ങാം....




നിശ്ചയിച്ച വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ മാത്രം പങ്കെടുപ്പിച്ചു നടത്താന്‍ അനുമതിയുണ്ട്.
അടിയന്തര വാഹന അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുറക്കാം. ഹോട്ടലുകളിലും റസ്്‌റ്റോറന്റുകളിലും ബേക്കറികളിലും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ ഭക്ഷണം പാഴ്‌സലായും വീടുകളിലെത്തിച്ചും നല്‍കാം. അത്യാവശ്യ ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് അടുത്തുള്ള കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ടാകും. ഇതിനായി സത്യവാങ്മൂലം കൈയ്യില് കരുതേണ്ടതാണ്.



നേരത്തെ ബുക്ക് ചെയ്ത വിനോദ സഞ്ചാരികളഴുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. ഹോട്ടലിലേയും റിസോര്‍ട്ടിലേയും സ്‌റ്റോ വൗച്ചേഴ്‌സ് അടക്കം ഹാജരാക്കണം .

 

ഞായറാഴ്ച ജോലി നോക്കേണ്ടി വരുന്ന സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍ അടക്കമുള്ളവയിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാന്‍ അനുമതിയുണ്ട്.



മാധ്യമ സ്ഥാപന ജീവനക്കാര്‍ക്കും സഞ്ചരിക്കാം. നിശ്ചയിച്ചിട്ടുള്ള വിവിധ പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റഅ കാര്‍ഡുകള്‍ ബാജരാക്കിയാല്‍ സഞ്ചാരം തടയില്ല. ആരോഗ്യ മേഖലയിലെ മെഡിക്കല്‍ സ്‌റ്റോറുകള്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍, സാനിറ്റേഷന്‍ ജീവനക്കാര്‍ക്കും ഇളവുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends