Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാപ്റ്റൻ സ്ഥാനം ഇല്ലാതായതോടെ കോലി ജിയുടെ ബാറ്റിങ് മികവ് പുലർത്തുന്നുണ്ട്; സൂര്യ കുമാർ യാദവ് ജി 32 പന്തിൽ നിന്നുള്ള 39 റൺസ് നേടി മികവ് ആവർത്തിച്ചു; പക്ഷേ ശ്രേയസ് അയ്യർ ജി മൂന്നാം തവണയും നിരാശപ്പെടുത്തി; ക്രിക്കറ്റ് നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

24 JANUARY 2022 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

സന്തോഷ് പണ്ഡിറ്റ് തൻറേതായ കാഴ്ച്ചപ്പാടുകൾ ഫേസ്ബുക്കിലൂടെ പങ്കു വയ്ക്കാറുണ്ട്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം . വെറും 34 പന്തിൽ 54 റൺസ് അടിച്ചു കൂട്ടിയ ദീപക് ചഹാർ ജിയുടെ അത്ഭുത ബാറ്റിംഗ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാൻ ആയില്ല . ഇന്ത്യ മൂന്നാം ഏകദിനം വെറും നാല് റൺസിന് സൗത്ത് ആഫ്രിക്കയോടു തോറ്റ് പരമ്പര (3-0) വൈറ്റ് വാഷ് ആയി.

ഇന്ത്യക്കായി പതിവ് പോലെ ധവാൻ ജി 61 നേടി സ്ഥിരതയോടെ ബാറ്റു ചെയ്തു .
ക്യാപ്റ്റൻ സ്ഥാനം ഇല്ലാതായതോടെ കോലി ജിയുടെ ബാറ്റിങ് മികവ് പുലർത്തുന്നുണ്ട് . സൂര്യ കുമാർ യാദവ് ജി 32 പന്തിൽ നിന്നുള്ള 39 റൺസ് നേടി മികവ് ആവർത്തിച്ചു . പക്ഷേ ശ്രേയസ് അയ്യർ ജി മൂന്നാം തവണയും നിരാശപ്പെടുത്തി .ഇന്ത്യൻ ഇന്നിംഗ്സിൽ വലറ്റത് കട്ട പിന്തുണ കൊടുത്ത ബുംറ ജി യോടും നന്ദി പറയുന്നു.

യഥാർത്ഥത്തിൽ സൗത്ത് ആഫ്രിക്കക്കു വേണ്ടി ക്യു ഡെ കോക്ക്ജിയുടെ 124, തുടർച്ചയായി മികച്ച ബാറ്റിങ് കാഴ്ചവെക്കുന്ന ഡസ്സൻ ജിയുടെ 52 എന്നിവയൊക്കെ ആണ് 287 ൽ അവരെ എത്തിച്ചത് . നല്ല ബാറ്റിങ് പിച്ചിൽ രണ്ടു ബാറ്റ്സ്മാൻമാർ റൺ ഔട്ട് ആയതാണ് അവർക്കു 300 നിഷേധിച്ചത് . എന്നിട്ടും അവരുടെ ബൗളേഴ്‌സ് കഷ്ടപ്പെട്ട് ആ സ്കോർ പ്രതിരോധിച്ചു .

കഴിഞ്ഞ കളികളിൽ ഇന്ത്യയുടെ ബൗളിംഗ് ദുരന്തം ആയിരുന്നല്ലോ . എന്നാൽ ഇത്തവണ നാല് മാറ്റങ്ങളോടെ ഇറങ്ങിയ ടീം ഇന്ത്യക്കു വേണ്ടി ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു . അവരെ ഓൾ ഔട്ട് ആക്കി വിട്ടു. രോഹിത് ജിയുടെ കുറവാണ് ടെസ്റ്റിലും ഏകദിനത്തിലും യഥാർത്ഥത്തിൽ ഇന്ത്യ അനുഭവിക്കുന്നത് . പരിക്ക് കാരണം അദ്ദേഹത്തിന് പരമ്പര നഷ്ടമായി .

ക്യാപ്റ്റൻ എന്ന നിലയിൽ രാഹുൽ ജിക്കു മികവിലേക്കു കുറച്ചു സമയം കൂടി നമ്മൾ നൽകേണ്ടതുണ്ട് . ഇനി കളി ഇന്ത്യയിൽ വെച്ചാണ് . താരതമ്യേന ദുർബലരായ വെസ്റ്റ് ഇൻഡീസ് , ശ്രീലങ്ക ടീംസിനോട് ഏകദിനവും , T20 യും , ടെസ്റ്റും എല്ലാം ഇന്ത്യ പുഷ്പം പോലെ ജയിക്കും എന്ന് കരുതാം . ഓൾ ദി ബെസ്റ്റ് ടീം ഇന്ത്യ ഓൾ ദി ബെസ്റ്റ് ചഹാർ ജി, നിങ്ങൾ മുത്താണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (53 minutes ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (1 hour ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (1 hour ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (2 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (2 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (2 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (2 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (3 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (3 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (3 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (3 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (4 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (4 hours ago)

Malayali Vartha Recommends