കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എയിംസ് ആദ്യം കിട്ടേണ്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളമെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഇത്തവണത്തെ ബജറ്റില്‍ എയിംസ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുതകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കേരളത്തിന് കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ .
" f
https://www.facebook.com/Malayalivartha