Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മാവേലിക്കരയില്‍ വീട്ടമ്മയെയും രണ്ടു പെണ്‍മക്കളെയും വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.....

02 FEBRUARY 2022 11:57 AM IST
മലയാളി വാര്‍ത്ത

മാവേലിക്കരയില്‍ വീട്ടമ്മയെയും ഭിന്നശേഷിക്കാരായ രണ്ടു പെണ്‍മക്കളെയും വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്നകുമാരി(54), മക്കളായ കലമോള്‍(33), മീനുമോള്‍(32) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കലമോളും മീനുമോളും ഭിന്നശേഷിക്കാരാണ്.

 



ഇരുവരും താമരക്കുളം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു. മീനുമോള്‍ വിവാഹബന്ധം വേര്‍പെടുത്തി അമ്മയ്ക്കൊപ്പമായിരുന്നു. ശശിധരന്‍പിള്ള ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെ 8.30 ന് പ്രസന്നയുടെ സഹോദരിയും അയല്‍വാസിയുമായ സുജാത ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോള്‍ വീടിന്റെ ജനാല കത്തിക്കരിഞ്ഞ് ചില്ലുകള്‍ പൊട്ടിച്ചിതറി കിടക്കുന്നതും മുറിയില്‍നിന്നു പുക ഉയരുന്നതും കണ്ടു. സംശയം തോന്നി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.



വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം ശോഭാ സജി ഉള്‍പ്പെടെയെത്തി മുന്‍വശത്തെ വാതില്‍ തള്ളിയപ്പോള്‍ തന്നെ തുറന്നു. മൂവരെയും ഒരു മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രണ്ടുപേര്‍ കട്ടിലിലും ഒരാള്‍ തറയിലുമാണു കിടന്നിരുന്നത്.

കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും പൂര്‍ണമായും അഗ്‌നിക്കിരയായി. മൃതദേഹങ്ങള്‍ കണ്ട മുറിയില്‍ മാത്രമേ തീപിടിച്ചിരുന്നുള്ളൂ. സമീപം മറ്റു വീടുകള്‍ ഇല്ലാത്തതാണു സംഭവം അറിയാന്‍ വൈകിയത്. മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭര്‍ത്താവിന്റെ രോഗവും പ്രസന്നകുമാരിയെ അലട്ടിയിരുന്നു.



പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോള്‍ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി പോലീസിനോട് പറഞ്ഞു. സംഭവം അറിഞ്ഞ് പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ മോര്‍ച്ചറിയിലേക്കു മാറ്റി.

സംഭവ സംഭവസ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായും വിശദമായ ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‌റ്മോര്‍ട്ടം റിപ്പോര്‍ട്ടും വന്നതിനു ശേഷം സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ കഴിയുമെന്നും എസ്.പി: പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (13 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (14 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (29 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (45 minutes ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (49 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (58 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (5 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (5 hours ago)

Malayali Vartha Recommends