കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും... ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുരേഷിനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റും. ഇന്ന് രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് സുരേഷിനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സുരേഷ് ഓര്‍മശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തിട്ടുണ്ട്.
ആരോഗ്യനിലയില്‍ മികച്ച പുരോഗതികൈവരിച്ച സുരേഷം കിടക്കയില്‍ എഴുന്നേറ്റിരുന്നു. സാധാരണഗതിയില്‍ ശ്വാസം എടുക്കാന്‍ ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























