തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം....മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു, സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍വിള സ്വദേശികളായ സുധി(30), കിച്ചു(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ നാല് പേരെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഷെഹിന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്.
e
https://www.facebook.com/Malayalivartha
























