'പൂക്കാലം വരവായി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു കാവ്യയും ദിലീപും ആദ്യമായി കണ്ടത്; അന്ന് കാവ്യ ദിലീപിനെ വിളിച്ചത് 'ആ പദം' ; ഞെട്ടിത്തരിച്ച ദിലീപ് കാവ്യയെ മാറ്റി നിർത്തി പറഞ്ഞത് ഇങ്ങനെ; വർഷങ്ങൾക്ക് ശേഷം സംഭവിച്ചത് !!!

കാവ്യാ മാധവനും ദിലീപും പ്രേഷകരുടെ ഇടയിൽ നിരവധി ഹിറ്റ് കഥാപാത്രങ്ങളെ നൽകിയിട്ടുണ്ട്. 1991-ല്‍ 'പൂക്കാലം വരവായി' എന്ന സിനിമയാണ് കാവ്യ മാധവന്‍ ആദ്യം അഭിനയിച്ചത്. ഇപ്പോൾ ഇതാ കാവ്യയും ദിലീപും തമ്മിലുള്ള പഴയ ഒരു സംഭവം ശ്രദ്ധേയമാകുകയാണ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആണ് കാവ്യ നായികയായെത്തിയ ആദ്യ സിനിമ. ദിലീപിൻറെ നായികയായിട്ടാണ് തുടക്കം.
'പൂക്കാലം വരവായി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു കാവ്യയും ദിലീപും ആദ്യമായി കാണുന്നത്. അന്ന് ദിലീപ് സഹസംവിധായകനായിരുന്നു. ആദ്യമായി കണ്ടപ്പോൾ അങ്കിള്‍ എന്നാണ് കാവ്യ ദിലീപിനെ വിളിച്ചത്. എന്നാല്‍ ദിലീപ് ആ വിളി തിരുത്തുകയുണ്ടായി. അങ്കിള്‍ അല്ല മോളേ ഏട്ടാ എന്ന് വിളിക്കുവെന്നാണ് ദിലീപ് പറഞ്ഞത്.
വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, ഡാര്‍ലിങ് ഡാര്‍ലിങ്, കൊച്ചി രാജാവ്, പെരുമഴക്കാലം, തെങ്കാശിപ്പട്ടണം, മീശമാധവന്‍, തിളക്കം, റണ്‍വേ, ചക്കരമുത്ത്, സദാനന്ദന്റെ സമയം, ലയണ്‍, ദോസ്ത്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, തുടങ്ങി നിരവധി സിനിമകളിൽ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. ഈ സിനിമകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടി. വർഷങ്ങൾക്ക് ശേഷം ഇതാ കാവ്യ ദിലീപിന്റെ ഭാര്യയായിരിക്കുന്നു.
https://www.facebook.com/Malayalivartha
























