യുവതിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണപ്പെട്ടത് നെടുമങ്ങാട് സ്വദേശിനി; മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ്

തിരുവനന്തപുരം അമ്പലമുക്കില്‍ യുവതിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി വിനീതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























