ഇടുക്കിയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കട്ടപ്പന ട്രാഫിക് എസ്.ഐ. ജെയിംസിന്റെ മൃതദേഹം കണ്ടെത്തിയത് കോട്ടേഴ്‌സിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഇടുക്കി വണ്ടൻമേട്ടിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്.ഐ. ജെയിംസ് ആണ് മരിച്ചത്. വണ്ടൻമേട്ടിലെ പോലീസ് കോട്ടേഴ്‌സിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























