Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൈക്യാട്രിസ്റ്റ് മെഡിക്കൽ ഡോക്ടർ; സൈക്കോളജിസ്റ്റ് സൈക്യാട്രി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസിലിംഗ് കൊടുക്കേണ്ട ഒരു ആരോഗ്യ പ്രവർത്തകൻ; തെറ്റ് ചെയ്തത് സൈക്യാട്രിസ്റ്റാണൊ സൈക്കോളജിസ്റ്റാണോ എന്നുള്ളതിന് പ്രാധാന്യമില്ല; ഇതിൽ ഏത് വിഭാഗം തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുള്ളതിന് ഒരു സംശയവുമില്ല; പക്ഷേആര് ആരാണ് ?എന്ത് എന്താണ് എന്ന് കൃത്യമായി നാം അറിഞ്ഞിരിക്കണമെന്ന് ഡോ. സുൽഫി നൂഹ്

06 FEBRUARY 2022 06:32 PM IST
മലയാളി വാര്‍ത്ത

തെറ്റ് ചെയ്തത് സൈക്യാട്രിസ്റ്റാണൊ സൈക്കോളജിസ്റ്റാണോ എന്നുള്ളതിന് പ്രാധാന്യമില്ല. ഇതിൽ ഏത് വിഭാഗം തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുള്ളതിന് ഒരു സംശയവുമില്ല . പക്ഷേ ആര് ആരാണ് എന്ത് എന്താണ് എന്ന് കൃത്യമായി നാം അറിഞ്ഞിരിക്കണമെന്ന് ഡോ. സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ശിക്ഷിക്കപ്പെട്ടത് മെഡിക്കൽ ഡോക്ടറൊ ? തെറ്റ് ചെയ്തത് സൈക്യാട്രിസ്റ്റാണെങ്കിലും സൈക്കോളജിസ്റ്റാണെങ്കിലും ശിക്ഷിക്കപ്പെടേണ്ടത് തന്നെ. പക്ഷേ സൈക്യാട്രിസ്റ്റ് ആരാണ് , സൈക്കോളജിസ്റ്റ് ആരാണ് എന്ന് അറിഞ്ഞേ തീരൂ.

ഒരേ രംഗത്ത് പ്രവർത്തിക്കുന്നെങ്കിലും, രണ്ടും തമ്മിൽ അജഗജാന്തരം. സൈക്യാട്രിസ്റ്റ് അഥവാ മനോരോഗ വിദഗ്ധൻ എന്നാൽ മെഡിക്കൽ ബിരുദമുള്ള ഡോക്ടർ . കുറച്ചുകൂടി കൂടി വ്യക്തമായി പറഞ്ഞാൽ, എം ബി ബി എസ് ഡിഗ്രിയും സൈക്യാട്രി അഥവാ മനൊരോഗചികിത്സ വിഭാഗത്തിൽ പോസ്റ്റ് ഗ്രാജുവെററ് ഡിപ്ലോമയോ ഡിഗ്രിയൊ പാസായ ഒരു ഫിസിഷ്യൻ.

അതായത് കുറഞ്ഞത് ഒരു -എട്ടുകൊല്ലം - മെഡിക്കൽ വിദ്യാഭ്യാസം നടത്തിയ ബിരുദാനന്തരബിരുദമുള്ള ഒരു മെഡിക്കൽ ഡോക്ടർ. ഇനി സൈക്കോളജിസ്റ്റൊ? മൂന്നുകൊല്ലം പഠനം. അടിസ്ഥാനപരമായി ഒരു സൈക്യാട്രി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസിലിംഗ് നടത്തുന്ന ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ. ഇങ്ങനെ വിവിധ തലങ്ങളിലുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ആരോഗ്യരംഗത്ത് ആവശ്യമാണെന്ന് വിസ്മരിക്കുന്നില്ല.

ആശുപത്രികളിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ചികിത്സയിലെ പ്രധാന പങ്കു വഹിക്കുന്ന വിഭാഗമാണ് നഴ്സുമാർ. അതുപോലെ മറ്റൊരു വിഭാഗമാണ് സൈക്കോളജിസ്റ്റുകൾ. ഈ വിഭാഗത്തിലെ ചില ആൾക്കാർ ഒരു പി എച്ച് ഡി ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും സംഘടിപ്പിച്ച് പേരിനു മുൻപിൽ ഡോക്ടർ എന്ന് എഴുതി ചേർക്കും ഇങ്ങനെ മെഡിക്കൽ ഡോക്ടറാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പേരുകൾ പ്രദർശിപ്പിക്കുന്നത് തീർത്തും സ്വീകാര്യമല്ല തന്നെ.

തെറ്റ് ചെയ്തത് സൈക്യാട്രിസ്റ്റാണൊ സൈക്കോളജിസ്റ്റാണോ എന്നുള്ളതിന് പ്രാധാന്യമില്ല. ഇതിൽ ഏത് വിഭാഗം തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടേണ്ടതാണെന്നുള്ളതിന് ഒരു സംശയവുമില്ല . പക്ഷേ ആര് ആരാണ്  എന്ത് എന്താണ് എന്ന് കൃത്യമായി നാം അറിഞ്ഞിരിക്കണം. ഒന്നുകൂടി പറയാം. സൈക്യാട്രിസ്റ്റ് മെഡിക്കൽ ഡോക്ടർ. സൈക്കോളജിസ്റ്റ് സൈക്യാട്രി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസിലിംഗ് കൊടുക്കേണ്ട ഒരു ആരോഗ്യ പ്രവർത്തകൻ. രണ്ടും രണ്ട്. ഡോ സുൽഫി നൂഹു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends