Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കൊല്ലത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്;ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്; പത്തനംതിട്ടയിൽ ജനസംഖ്യ തകർച്ച നടക്കുന്നുണ്ട്; ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബ തകർച്ചകൾ നടക്കുന്നത് തിരുവിതാംകൂർ പ്രദേശങ്ങളിലാണ്; ഇന്ത്യയിൽ തന്നെ ഡ്രഗ് ക്യാപിറ്റൽ എന്ന് വിളിക്കാവുന്ന സ്ഥലമായി കൊച്ചി മാറുകയാണ്; ഇത്തരത്തിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ട് ആവശ്യമില്ലാതെ ഇസ്‌ലാമോഫോബിയ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്; തുറന്നടിച്ച് രാഹുൽ ഈശ്വർ

16 FEBRUARY 2022 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് കേരളത്തെ വെസ്റ്റ് ബംഗാളിലെ കാശ്മീരിനെ ചേർത്തുകൊണ്ട് ഒരു പ്രസ്താവന നടത്തുകയും അത് വലിയ വിവാദമാകുകയും ചെയ്തു.

ബിജെപിയെ വോട്ടു ചെയ്യിച്ച് രക്ഷിച്ചില്ലെങ്കിൽ കേരളം പോലെ യുപി മാറുമെന്ന് അദ്ദേഹം പറഞ്ഞത് വലിയ രീതിയിലുള്ള ട്രോളുകൾ വിവാദങ്ങളും സംവാദങ്ങളും ഒക്കെ വഴിതെളിച്ചു. കേരളം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന് പാടി പഠിച്ചവരാണ് നാം. നമ്മുടെ കേരളത്തെ ആരെങ്കിലും ഇകഴ്ത്തുന്ന രീതിയിൽ പറഞ്ഞാൽ പോലും നമുക്ക് വിഷമമാകും.

ഹ്യുമൻ ഇൻഡക്സ്കൾ വെച്ച് ഈ വിഷയം ചർച്ചയായി. യോഗി ആദിത്യനാഥ് പറയുകയുണ്ടായി കേരളത്തിൽ നടക്കുന്ന പൊളിറ്റിക്കൽ വൈലൻസിനെ കുറിച്ചാണ് പറഞ്ഞതെന്ന്. ഈ കാര്യത്തിൽ ഇങ്ങോട്ടും തിരിച്ചു അങ്ങോട്ടും വാഗ്വാദങ്ങളുമുണ്ടായി. നാമും യുപി പലകാര്യങ്ങളിലും പിന്നിലാണെന്ന് പറയുകയുണ്ടായി. ഈ വിഷയത്തിൽ നമുക്ക് യോജിക്കാം വിയോജിക്കാം .

കേരളവും കശ്മീരും ബംഗാളിലുമെല്ലാം മുസ്ലിം സഹോദരങ്ങൾ ഉള്ളതാണ്. ഈ സ്ഥലങ്ങൾ ന്യൂനപക്ഷ സമുദായങ്ങളുടെ എണ്ണം കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ എന്നാണ് പൊതുവെയുള്ള ധാരണ. ഉത്തരേന്ത്യക്കാരുടെ ഉപബോധമനസ്സിൽ മുസ്ലിം സഹോദരങ്ങളെ കുറിച്ച് വളരെ വലിയ തെറ്റായ ഒരു ചിന്ത അടങ്ങി കിടപ്പുണ്ട്. കേരളത്തിലും കാശ്മീരിലും മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു.

ലപ്പുറത്തെ മുസ്ലിങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് ഹിന്ദുക്കൾക്കും ബുദ്ധിമുട്ടുണ്ട് തുടങ്ങിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഏത് പാർട്ടിക്കാർ ആയാലും ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മലപ്പുറത്ത് അല്ല കേരളത്തിന്റെ പ്രശ്നം. ഈ അടുത്ത ഇടയ്ക്കാണ് മുസ്ലിം സഹോദരങ്ങൾ ഹിന്ദു അമ്പലപ്പണിക്ക് വേണ്ടി സ്വന്തം സ്ഥലം വിട്ടു കൊടുത്തത്. ഹൈദർ എന്ന മുസ്ലിം സഹോദരൻ മരിച്ചത് കൊണ്ട് അദ്ദേഹത്തിന് ആദരവർപ്പിക്കാൻ അമ്പലത്തിലെ ശബ്ദങ്ങൾ നിർത്തി വയ്ക്കുന്ന സാഹചര്യമുണ്ടായി. അമ്പലത്തിലെ ഉത്സവ പരിപാടികൾ വെട്ടിച്ചുരുക്കി.

വളരെ മതസൗഹാർദ്ദം ഒക്കെ നിലനിൽക്കുന്ന നല്ലൊരു സ്ഥലമാണ് അവിടെ . മുസ്ലിം ജനസംഖ്യ ക്രമാതീതമായി കൂടുന്നില്ല എന്നതാണ് സത്യാവസ്ഥ. പക്ഷേ ഹിന്ദു ജനസംഖ്യ ക്രമാതീതമായി കുറയുന്നുണ്ട്.. കേരളത്തിൽ ഹിന്ദുക്കൾക്ക് യഥാർത്ഥപ്രശ്നം മലപ്പുറത്ത് അല്ല. കൊല്ലത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്. പത്തനംതിട്ടയിൽ ജനസംഖ്യ തകർച്ച നടക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബ തകർച്ചകൾ നടക്കുന്നത് തിരുവിതാംകൂർ തിരുവനന്തപുരം പ്രദേശങ്ങളിലാണ്.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഡ്രഗ് ക്യാപിറ്റൽ എന്ന് വിളിക്കാവുന്ന സ്ഥലമായി കൊച്ചി മാറുകയാണ്. ഡ്രഗ്സിന്റെ കാര്യത്തിൽ പഞ്ചാബ് കഴിഞ്ഞാൽ ആ കേരളവും കൊച്ചിയിലാണ് പ്രശസ്ത കൂടുതലുള്ളത്.. ഇത്തരത്തിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ട് ആവശ്യമില്ലാതെ മുസ്ലീം പ്രശ്നങ്ങളിലേക്ക് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്ന താണ്. ആവശ്യമില്ലാതെ ഇസ്‌ലാമോഫോബിയ വർദ്ധിപ്പിക്കുകയാണ് നമ്മൾ ചെയ്യുന്നത്. കേരളവും ബംഗാളും കാശ്മീരും എന്നുകേൾക്കുമ്പോൾ ഇന്ത്യക്കാർക്ക് തെറ്റിദ്ധാരണയാണ് ഉള്ളത്.

കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ആത്മഹത്യ, മദ്യപാനം, മയക്കുമരുന്ന്, വിഷാദരോഗം അടങ്ങിയ വിഷയങ്ങൾ ശ്രദ്ധിക്കുകയാണ്. അതാണ് മലയാളികൾക്ക് പൊതുവേയും ഹിന്ദുകൾക്ക് വിശേഷ്യയുമുള്ള വിഷയങ്ങൾ. കശ്മീർ യുപിയുമെല്ലാം നമ്മുടെ ഭാഗമാണ്. രണ്ടിനും ശക്തിയും ദൗർബല്യങ്ങളും ഉണ്ട്. ശക്തിയെ വളർത്തി ദൗർബല്യങ്ങളെ കുറയ്ക്കാനും നമുക്ക് കഴിയട്ടെ. കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം ഭാരതമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (3 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (13 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (26 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (37 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (1 hour ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (3 hours ago)

Malayali Vartha Recommends