നിലവിളിച്ച് മാതാപിതാക്കള്‍..... വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്റെ തൊണ്ടയില്‍ നെല്ലിക്ക കുരുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കുഞ്ഞിന്റെ വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും

നിലവിളിച്ച് മാതാപിതാക്കള്‍..... വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു വയസ്സുകാരന്റെ തൊണ്ടയില്‍ നെല്ലിക്ക കുരുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ വേര്‍പാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും.
തൃശൂര്‍ മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കല്‍ കിരണിന്റെയും മഞ്ജുവിന്റെയും മകന്‍ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
വൈകിട്ട് 5.30ന് വീട്ടില്‍ വച്ച് അമ്മയുടെ ശ്രദ്ധ മാറിയപ്പോഴാണ് നമസ്സ് അബദ്ധത്തില്‍ നെല്ലിക്ക വിഴുങ്ങിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha























