ബസ് അപകടത്തില്‍ ഏഴ് മരണം.... തിരുപ്പതിയ്ക്കു സമീപം ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, തീര്‍ത്ഥാടകരടക്കം ഏഴ് പേര്‍ മരിച്ചു, ആന്ധ്രാ സ്വദേശികളാണ് മരിച്ചത്, 45 പേര്‍ക്ക് പരിക്ക്....

മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha