Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

'തെറിയുടെ ഹോൾസെയിൽ ഡീലറാണ് പൂഞ്ഞാറ്റിലെ പി.സി. ജോർജ്ജ്. നല്ല നോമ്പ് കാലത്ത് തന്നെയാണ് മുസ്ലീമുകൾക്കെതിരെ വിദ്വേഷത്തിന്റെ വിഷം തുപ്പിയ പ്രസംഗം ഹിന്ദു മഹാസമ്മേളന വേദിയിൽ പി.സി.ഛർദിച്ചത്. നാട്ടുകാർക്ക് നല്ലതുപോലെ ഈ തൊലിക്കട്ടി മനസ്സിലായതുകൊണ്ടാണ് ഇയാളൊരു പൂഞ്ഞാറ്റിയായയതും തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതും...' ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ്

01 MAY 2022 01:18 PM IST
മലയാളി വാര്‍ത്ത

വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പുലർച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ മാധ്യമപ്രവർത്തകൻ ഐപ്പ് വള്ളിക്കാടന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തെറിയുടെ ഹോൾസെയിൽ ഡീലറാണ് പൂഞ്ഞാറ്റിലെ പി.സി. ജോർജ്ജ്. നല്ല നോമ്പ് കാലത്ത് തന്നെയാണ് മുസ്ലീമുകൾക്കെതിരെ വിദ്വേഷത്തിന്റെ വിഷം തുപ്പിയ പ്രസംഗം ഹിന്ദു മഹാസമ്മേളന വേദിയിൽ പി.സി.ഛർദിച്ചത്. നാട്ടുകാർക്ക് നല്ലതുപോലെ ഈ തൊലിക്കട്ടി മനസ്സിലായതുകൊണ്ടാണ് ഇയാളൊരു പൂഞ്ഞാറ്റിയായയതും തിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയതും.

ഇനി മുസ്ലീമുകളുടെ ഇഷ്ടം പിടിച്ചുപറ്റാനാണ് ഈ പോസ്റ്റെന്ന് കമന്റിടാൻ വെമ്പുന്നവരോട് നല്ല നമസ്കാരം.ജീവിതത്തിൽ എവിടെയെങ്കിലും ഒരു ഇസ്ലാം മത വിശ്വാസിയുടെ സ്നേഹവും കരുതലും അനുഭവിക്കാത്തവരായി ഒരു അമുസ്ലീമും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതാണ് നമ്മുടെ സംസ്കാരം,അവരുടെയും.

എന്നെ ഐപ്പേന്ന് വിളിച്ച് എത്രയോ കൂട്ടുകാരുടെ ഉമ്മച്ചിമാരാണ് ഊട്ടിയിട്ടുള്ളത്.സുഹൃത്തുക്കളുടെ പട്ടികയിൽ സ്വജാതിയിലേറെ മുസ്ലീം- ഹിന്ദുക്കളാണ് കട്ടക്ക് കൂടെയുള്ളത്.അവരുടെ പാനീയവും ശമ്പളവും കിട്ടിയിരുന്ന കാലത്താണ് ദുബായിൽ വെച്ച് ഞങ്ങളുടെ റോച്ചമ്മ ജനിച്ചതും.

പി.സി.ജോർജ്ജുമാരൊക്കെ അഴുക്കാണ്,മനുഷ്യന്റെ മണമില്ലാത്ത അവന്റെ ഗുണവും നൻമയുമില്ലാത്ത ചെളിക്കുണ്ട്.അവിടെ നിന്നാൽ ദുർഗന്ധവും അഴുക്കും പറ്റി നമ്മളും ചീഞ്ഞ് നാറും. പി.സി.( പര. ചെ..) ആണെന്ന് നിങ്ങളും ഞാനും മനസ്സിലാക്കി. ലുലു മാളിലെ എത്ര അത്തറടിച്ചാലും,പൂഞ്ഞാറ്റിലെ പള്ളിയിലെ ആനാം വെള്ളം തളിച്ചാലും ഈ ദുർഗന്ധം പോകില്ല. കസ്റ്റഡിയിലെടുത്ത പി.സി.യെ ചുമ്മാതങ്ങ് വിടല്ലേ പോലീസ് ഏമാൻമാരെ...
#iypevallikadan #PCGeorge

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (9 minutes ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (20 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (32 minutes ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (40 minutes ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (46 minutes ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (52 minutes ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

യുഎഇയില്‍ 2750 ജീവനക്കാരെ ഉടന്‍ വേണം.. എത്രയും വേഗം അപേക്ഷിക്കൂ ആകര്‍ഷകമായ പാക്കേജ്! തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ...  (1 hour ago)

ഫിഡൽ കാസ്ട്രോ ക്യൂബൻ പ്രധാനമന്ത്രിയായി !! ദാദാ സാഹേബ് ഫാൽക്കെ അന്തരിച്ചു..വേറെയും വിശേഷങ്ങൾ  (1 hour ago)

ഇന്ന് രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടും..പ്രളയ സാധ്യത, കേരളത്തില്‍ രണ്ട് ദിവസം കൊടും മഴ..! മുന്നറിയിപ്പ്  (2 hours ago)

പോലീസ് ക്ലബ്ബിൽ നിന്ന് MLA കാർ ഇറങ്ങി,6 മണിക്കൂർ.. തല കുനിക്കാതെ രാഹുൽ...! നാളെ പൂങ്കുഴലിയുമായി പാലക്കാട്  (2 hours ago)

സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം; ഒരു കൂട്ടം യൂട്യൂബേഴ്‌സ് എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണെന്ന് നടി രേഖ രതീഷ്  (2 hours ago)

സീറ്റ് ലഭിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് എ.കെ ആന്റണി  (2 hours ago)

അഞ്ച് വര്‍ഷത്തിനുള്ളില്‍ എണ്ണിയാല്‍ തീരാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പില്‍ വരുത്താന്‍ സാധിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി  (2 hours ago)

ഷെയ്ഖ് ഹംദാന്റെ ഒറ്റ ചോദ്യം ലോകത്ത് തരംഗം..! പ്രവാസികളെ ഞെട്ടിച്ച് രാജ്‌കുമാരൻ...! ഒടുവിൽ ആ തീരുമാനം, കൊട്ടാരത്തിൽ..!  (2 hours ago)

Malayali Vartha Recommends