കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.... മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റേത് കേരളീയ സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി..

മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിന്റേത് കേരളീയ സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്വേഷ പ്രസംഗത്തിലൂടെ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത വിലപ്പോവില്ല. വിഷയത്തില്‍ മാധ്യമങ്ങളും മിതത്വം പാലിക്കണം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നു.
ഇത്തരം പ്രസംഗം ആര് നടത്തിയാലും നടപടി വേണം. വര്‍ഗീയ ധ്രുവീകരണം കൊണ്ട് നേട്ടമുണ്ടാക്കേണ്ട ഗതികേട് മുന്നണികള്‍ക്ക് ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി .
" f
https://www.facebook.com/Malayalivartha
























