Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പികൊണ്ട് ഇങ്ങിനെയൊരു വ്യക്തി അട്ടഹസിക്കുമ്പോൾ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവൻ അരച്ച് കലക്കി കുടിച്ച സാഹിത്യക്കാരൻമാരും മലയാളത്തിൽ ന്യൂജനറേഷൻ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രില്യൻസ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പർ താരങ്ങളും കിടന്നുറങ്ങുകയാണ്; ഇസ്ലാമിക തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ഇപ്പോഴെങ്കിലും കേരളത്തിലെ സാധരണ മനുഷ്യരോട് മാപ്പ് പറയണമെന്ന് നടൻ

01 MAY 2022 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ പിജയരാജനെ പുറത്താക്കി... എ.കെ.ബാലനെ മുന്നണി കൺവീനറാക്കാനുള്ള സി.പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നീക്കം വിജയിച്ചാൽ...പിണറായിയും കുടുംബവും അകത്താകും.... ഇ.പി യുടെ മന്ത്രവാദം പിണറായിക്ക് നേരെയും പ്രയോഗിക്കാം...

ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പികൊണ്ട് ഈ തെണ്ടി, ഇങ്ങിനെയൊരു മൈരൻ അട്ടഹസിക്കുമ്പോൾ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവൻ അരച്ച് കലക്കി കുടിച്ച കോണോത്തിലെ സാഹിത്യക്കാരൻമാരും മലയാളത്തിൽ ന്യൂജനറേഷൻ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രിലൻസ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പർ താരങ്ങളും വായിൽ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണ്.. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കലകാരൻമാർ കലയിലൂടെ മാത്രമെ പ്രതികരിക്കയുള്ളു... അല്ലാതെ പ്രതികരിച്ചാൽ അവർ കലകാരൻമാരല്ലാതെ ആവുമത്രേ... അവരുടെ ട്രൗസർ അഴിഞ്ഞുവിഴുമത്രെ... ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാർക്കിച്ചുതുപ്പികൊണ്ട് ഈ തെണ്ടി, ഇങ്ങിനെയൊരു മൈരൻ അട്ടഹസിക്കുമ്പോൾ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവൻ അരച്ച് കലക്കി കുടിച്ച കോണോത്തിലെ സാഹിത്യക്കാരൻമാരും

മലയാളത്തിൽ ന്യൂജനറേഷൻ വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രില്യൻസ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പർ താരങ്ങളും വായിൽ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണ്... അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ സാഹിത്യക്കാരൻമാരുടെയും കവികളുടെയും സംവിധായകരുടെയും താരങ്ങളുടെയും തീട്ടം തിന്നാൻപോലും യോഗ്യതയില്ലാത്തവർ... പിന്നെ ഇസ്ലാമിക തീവ്രവാദികളോട് ഒരു വാക്ക്..ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ഇപ്പോഴെങ്കിലും കേരളത്തിലെ സാധരണ മനുഷ്യരോട് നിങ്ങൾ മാപ്പ് പറയണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (5 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (5 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (6 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (6 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (6 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (7 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (7 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (7 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (7 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (8 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (8 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (9 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (9 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (10 hours ago)

Malayali Vartha Recommends