Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ജൂലൈ 30 വ്യാഴാഴ്ച: ഈ രാശിക്കാർക്ക് ഭാഗ്യവും ഉന്നത വിജയവും!


കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്; സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകും; മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ

01 MAY 2022 06:14 PM IST
മലയാളി വാര്‍ത്ത

മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ടെന്ന് ഫാത്തിമ താഹിലിയ പറഞ്ഞു .താഹിലിയ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ചിത്രം വ്യക്തമാണ്. മുസ്ലിം വിരുദ്ധതയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിസരം ഇതിനോടകം കേരളത്തിൽ രൂപപെട്ട് വന്നിട്ടുണ്ട്. സാമുദായിക വിദ്വേഷം ആളികത്തിച്ചു വിഭാഗീയതയുണ്ടാക്കി വോട്ട് നേടാനാണ് സംഘ് പരിവാർ ശ്രമിക്കുന്നത്.

പല തവണ കേരളത്തിൽ പരാജയപ്പെട്ട ഈ ശ്രമം ഇത്തവണ വിജയത്തോട് അടുക്കുന്നു എന്ന് ഭയപ്പെടേണ്ടി വരും. സംഘടിതമായ ഈ മുസ്ലിം വിരുദ്ധ വർഗീയ പ്രചരണത്തെ തോൽപിക്കാൻ കേരളത്തിലെ മതേതര പാർട്ടികൾ ഒന്നിച്ചില്ലെങ്കിൽ അടുത്ത തവണ കേരളം ബി.ജെ.പി മുന്നണിയാകുമെന്നാണ് താഹിലിയ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

നേരത്തെ ജോർജ് എം. തോമസ് ലവ് ജിഹാദിനെ കുറിച്ച് പറഞ്ഞപ്പോൾ അതിനെയും ഫാത്തിമ വിമർശിച്ചിരുന്നു. ജോർജ് എം. തോമസിന് പറ്റിയ കേവലമൊരു നാക്കുപിഴ അല്ല അത്. ആസൂത്രിതമായ വർഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വർഷങ്ങളായി സി.പി.എം തിരുവമ്പാടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഒളിഞ്ഞു പറയാറുള്ള സംഘ് പരിവാർ ആശയങ്ങൾ തെളിഞ്ഞു പറഞ്ഞു പോയതാണ് ജോർജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാൻ ഇട വന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് നേരിട്ട സി.പി.എം നേതാക്കൾക്ക് ജോർജ് എം. തോമസിന്റെ കൃസംഘിത്തരത്തെ കേവലം നാക്ക് പിഴ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (5 minutes ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (22 minutes ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (43 minutes ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (47 minutes ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (1 hour ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (9 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (9 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (10 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (10 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (10 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (11 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (11 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (11 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (11 hours ago)

Malayali Vartha Recommends