Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ജൂലൈ 30 വ്യാഴാഴ്ച: ഈ രാശിക്കാർക്ക് ഭാഗ്യവും ഉന്നത വിജയവും!


കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

വസ്തുതകളുടെ ഒരു നേർത്ത കണിക പോലുമില്ലാത്ത, വിദ്വേഷവും വെറുപ്പും കുത്തി നിറച്ച ഒരു വർഗ്ഗീയ പ്രസംഗത്തിന് പിന്തുണയുമായി പോലീസ് ക്യാമ്പിന് മുന്നിൽ വന്ന് വിഭാഗീയ അജണ്ടകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വി മുരളീധരന്റെ 'വിഭജനദാഹം' ബിജെപിക്ക് നിരക്കുന്നതാണെങ്കിലും കേന്ദ്രമന്ത്രി പദവിക്ക് നിരക്കുന്നതല്ല; ആ പദവിക്കതൊരു അപമാനമാണ്; കേന്ദ്ര മന്ത്രി വി മുരളീധരനെ വിമർശിച്ച് ഷാഫി പറമ്പിൽ എം എൽ എ

01 MAY 2022 06:28 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര മന്ത്രി വി മുരളീധരനെ വിമർശിച്ച് ഷാഫി പറമ്പിൽ എം എൽ എ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വസ്തുതകളുടെ ഒരു നേർത്ത കണിക പോലുമില്ലാത്ത, വിദ്വേഷവും വെറുപ്പും കുത്തി നിറച്ച ഒരു വർഗ്ഗീയ പ്രസംഗത്തിന് പിന്തുണയുമായി പോലീസ് ക്യാമ്പിന് മുന്നിൽ വന്ന് വിഭാഗീയ അജണ്ടകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വി മുരളീധരന്റെ 'വിഭജനദാഹം' ബിജെപിക്ക് നിരക്കുന്നതാണെങ്കിലും കേന്ദ്രമന്ത്രി പദവിക്ക് നിരക്കുന്നതല്ല.

ആ പദവിക്കതൊരു അപമാനമാണ്.തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജ് എന്നാണ് അദ്ദേഹം പറഞ്ഞ് അവസാനിപ്പിക്കുന്നത്.

അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞത് ഇങ്ങനെയാണ്; കേരളത്തിലെ ഇരട്ടനീതി പറയാതെ വയ്യ..... ഭീകരവാദികളോടില്ലാത്ത സമീപനം പി.സി ജോർജിനോടെന്തിന്? കുഞ്ഞാലിക്കുട്ടിക്ക് പ്രതികരിക്കാമെങ്കിൽ വി.മുരളീധരനും ആകാം..... പി.സി ജോർജ് തീവ്രവാദിയല്ല....

രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, പിസി ജോർജിനെ ഇത്ര തിടുക്കത്തിൽ അറസ്റ്റ് ചെയ്തത് എന്തിന് ? മനുഷ്യനെ അരിഞ്ഞു തള്ളുന്ന തീവ്രവാദികൾക്ക് ഒളിക്കാൻ കേരളത്തിൽ അവസരമുണ്ടല്ലോ....? ജോർജിനെ കാണാൻ കേരള പോലീസ് അവസരം നിഷേധിച്ചപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്.....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (5 minutes ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (22 minutes ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (43 minutes ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (47 minutes ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (1 hour ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (9 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (9 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (10 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (10 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (10 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (11 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (11 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (11 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (11 hours ago)

Malayali Vartha Recommends