ഇത്തവണ റോബിനെ വളരെ സപ്പോര്‍ട്ടായി സംസാരിക്കുന്നതിലും മോഹന്‍ലാല്‍ വളരെ ശ്രദ്ധിക്കുന്നതും കാണാന്‍ കഴിഞ്ഞു; ബിഗ് ബോസ് വീട്ടില്‍ സെയ്ഫ് ഗെയിം കളിച്ചു, നോമിനേഷനില്‍ വരാതെ, എന്നാല്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ധന്യയെയും, സുചിത്രയേയും ഒരു വിചാരണ കോടതി സൃഷ്ടിച്ചു, ഒരു പരസ്യ വിചാരണ നടത്തി അവരുടെ നിലപാടുകള്‍ ശരിയോ, തെറ്റോ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ചു; അതിന് മറ്റുള്ളവരെക്കാള്‍ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാന്‍ ഉത്തമം എന്ന് മോഹന്‍ലാല്‍ ചിന്തിച്ചതിന്റെ പരിണിത ഫലം നാം കണ്ടു

ബിഗ് ബോസ് വീട്ടില്‍ സെയ്ഫ് ഗെയിം കളിച്ചു, നോമിനേഷനില്‍ വരാതെ, എന്നാല്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ധന്യയെയും, സുചിത്രയേയും ഒരു വിചാരണ കോടതി സൃഷ്ടിച്ചു, ഒരു പരസ്യ വിചാരണ നടത്തി അവരുടെ നിലപാടുകള്‍ ശരിയോ, തെറ്റോ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ചു എന്ന് തന്നെ ആണ്... അതിന് മറ്റുള്ളവരെക്കാള്‍ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാന്‍ ഉത്തമം എന്ന് മോഹന്‍ലാല്‍ ചിന്തിച്ചതിന്റെ പരിണിത ഫലം നാം ഏവരും കണ്ടുവെന്ന് പ്രേഷകരുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...'എന്റെ അഭിപ്രായത്തില്‍ തീര്‍ത്തും ബിഗ് ബോസ് വീട്ടില്‍ സെയ്ഫ് ഗെയിം കളിച്ചു, നോമിനേഷനില്‍ വരാതെ, എന്നാല്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ധന്യയെയും, സുചിത്രയേയും ഒരു വിചാരണ കോടതി സൃഷ്ടിച്ചു, ഒരു പരസ്യ വിചാരണ നടത്തി അവരുടെ നിലപാടുകള്‍ ശരിയോ, തെറ്റോ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നു കാണിച്ചു എന്ന് തന്നെ ആണ്...
അതിന് മറ്റുള്ളവരെക്കാള്‍ ലക്ഷ്മി പ്രിയ തന്നെയാണ് വിചാരണ ചെയ്യാന്‍ ഉത്തമം എന്ന് മോഹന്‍ലാല്‍ ചിന്തിച്ചതിന്റെ പരിണിത ഫലം നാം ഏവരും കണ്ടു'. 'ഇത്തവണ റോബിനെ വളരെ സപ്പോര്‍ട്ട് ആയി സംസാരിക്കുന്നതിലും മോഹന്‍ലാല്‍ വളരെ ശ്രദ്ധിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഇനി വരും ദിനങ്ങള്‍ എന്ത് ആയിരിക്കും?. മോഹന്‍ ലാലിന്റെ നിര്‍ദ്ദേശ പ്രകാരം പുറത്തേക്ക് പോയപ്പോള്‍, നവീന്‍ ഒരു കൈ റോബിന്‍ കൊടുത്തിട്ട് പോയതിന് പിന്നില്‍ ഒരുപാട് അര്‍ത്ഥം ഉണ്ട് എന്ന് വരും ഇത്തവണ റോബിനെ വളരെ സപ്പോര്‍ട്ട് ആയി സംസാരിക്കുന്നതിലും മോഹന്‍ലാല്‍ വളരെ ശ്രദ്ധിക്കുന്നതും കാണാന്‍ കഴിഞ്ഞു.
ദിനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും.നവീന്‍ പുറത്ത് പോയില്ല എങ്കില്‍ , ബിഗ് ബോസ് വീട്ടില്‍ ഇനി വരാന്‍ പോകുന്ന ഒരു വലിയ കളികള്‍ നമുക്ക് കാണാന്‍ കഴിയും.അതും പ്രേക്ഷകര്‍ പിന്തുണച്ചാല്‍ മാത്രം. സാഹചര്യം മനസിലാക്കി നവീന്‍ ഒരു പക്ഷേ ഒരു ഗെയിം സ്ട്രാറ്റജി ഇറക്കുന്നതും ആകാം.നടി നടന്മാരുടെ ടീമില്‍ പൊട്ടിത്തെറി തുടങ്ങി. അവര്‍ക്കിടയില്‍ തമ്മില്‍ തല്ലും തെഴുത്തില്‍ കുത്തും മാത്രം ആയിരിക്കുന്നു'.
ഈ ദിനം മാത്രം ജാസ്മിന്‍ കമാ എന്നൊരക്ഷരം മിണ്ടിയില്ല. അവളുടെ സൈലന്‍സ് വലിയൊരു ഗെയിം പ്ലാനിന്റെ സിഗ്‌നല്‍ മാത്രമാണ്. റോബിനെ ഒന്ന് കെട്ടിപ്പിടിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവളുടെ മൈലേജ് കൂടി എങ്കില്‍, ആ തിരിച്ചറിവ് ജസിമിനു ഉണ്ടായാല്‍, അത് മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് അവള്‍ ഒരു ഭീക്ഷണി ആയിരിക്കും.പുതിയ ഒരു ജാസ്മിനെ ആകാം ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്.
ഇനി മറ്റൊരു കാര്യം. ബിഗ് ബോസില്‍ മറ്റൊരു കൊമ്പു കോര്‍ക്കല്‍ നടക്കാന്‍ പോകുന്നത്, നവീനും റോന്‍സനും തമ്മില്‍ ആയിരിക്കും.ഏറെക്കുറേ അവര്‍ മാനസികമായി അകന്നു തുടങ്ങി.നവീന്‍ അവിടെ തുടര്‍ന്നാല്‍ അത് ഈ ഗെയിമില്‍ മറ്റൊരു കാഴ്ച് ആയിരിക്കും ബിഗ് ബോസില്‍ കാണാന്‍ കഴിയുക. അപര്‍ണ്ണയുടെ സാന്നിധ്യം വളരെ കുറഞ്ഞു വരുന്നതായും പറയുന്നുണ്ട്. അവരുടെ യാത്ര ഇനി വളരെ സങ്കീര്‍ണമായ ഒന്നായിരിക്കും.
https://www.facebook.com/Malayalivartha

























