Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍

കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്ലീം കുട്ടികള്‍ പിസിയ്ക്ക് കട്ട പിന്തുണ. കണക്കുകളുമായി രാഹുല്‍

02 MAY 2022 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ

അവധിക്കാലം ഉല്ലാസമാക്കാനൊരുങ്ങി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

ജാമ്യം കിട്ടി വെളിയിലിറങ്ങിയ ഉടന്‍ ചില തെളിവുകള്‍ തന്റെ പക്കലുണ്ട് താന്‍ അത് പുറത്തുവിടും എന്നുള്ള വെല്ലുവിളി ഉയര്‍ത്തി. ഹിന്ദു സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസ്ഥാവനയില്‍ പിസി വീണ്ടും എണ്ണകോരിയിട്ടതോടെ. ബിജെപിയും ഹിന്ദുക്കളും പിസിയെ എടുത്തു പൊക്കിയിരിക്കുകയാണ് ബിജെപിയിലെ സകലമാന നേതാക്കളും പിസി പറഞ്ഞത് വര്‍ഗ്ഗീയതയല്ല എന്ന് തുറന്ന പരാമര്‍ശം നടത്തിയിട്ടില്ലെങ്കിലും ഈ ഒരു പരാമര്‍ശത്തില്‍ പിസിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇങ്ങനെയുള്ള പരാമര്‍ശങ്ങളില്‍ നടപടി എടുക്കുക പതിവാകുമെങ്കില്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ തോന്നിവാസം വിളിച്ചു പറയുന്ന ചില മത പ്രാസംഗികരുണ്ട് അവര്‍ക്കെതിരെ നടപടി എടുക്കൂ എന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് ബിജെപി.

എന്നാല്‍ രാഹുല്‍ ഈശ്വര്‍ പിസിയെ പിതൃതുല്യനായാണ് കാണുന്നതെന്നും. അദേഹത്തിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചില കണക്കുകളും നിരത്തുകയാണിപ്പോള്‍ ചെയ്യുന്നത്. കേരളത്തിലെ കുട്ടികളുടെ ജനനക്കണക്കുകയാണിത്.

അതായത് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലില്‍ നടന്ന 'വിദ്വേഷത്തിന് പൂട്ടിടാന്‍ വഴിയെന്ത്' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. രാഹുലിന്റെ വാക്കുകളിലേക്ക്

'ക്രിസ്റ്റ്യന്‍ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാല്‍ മുസ്ലീം ഫേര്‍ട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ കുട്ടികളില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിം കുട്ടികളുണ്ടായി .ഹിന്ദുക്കളുടെ ഇടയില്‍ കുറച്ച് കാലങ്ങളായി ഉള്ള തെറ്റായ ധാരണ കുറച്ച് കാലം കഴിഞ്ഞാല്‍ നമ്മള്‍ ഇല്ലാതായി പോകും എന്നതാണ്. ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണം'.

'ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോള്‍ ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മള്‍ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങള്‍ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്. അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാന്‍ ആളില്ല'.

'ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ചയും ഉള്ളത് പോലെ ഞങ്ങള്‍ക്ക് ഒരു ശനിയാഴ്ചയൊന്നുമില്ല. അതുകൊണ്ട് ഹിന്ദുക്കള്‍ക്കിടയിലെ തീവ്രസ്വരക്കാര്‍ സ്വന്തമായി പശുവിനെ വെട്ടിയിട്ടിട്ട് മുസ്ലീങ്ങളുടെ തലയില്‍ ചാരാന്‍ ശ്രമിക്കും. രാമനവമി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സ്വന്തമായി മാറി നിന്ന് കല്ലെറിഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും'.

'1850 മുതല്‍ പശുവിന്റെ പേരില്‍ വിഘടിച്ച് നില്‍ക്കുന്നവരെ സംഘടിപ്പിക്കാന്‍ തുടങ്ങുന്നത് സവര്‍ണ മനസിന്റെ ഇന്‍സെക്യൂരിയാണ്. അത് ഏതെങ്കിലും സംഘടന വഴി ചാനല്‍ ചെയ്യപ്പെടുന്നുണ്ടാകാം. വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് മറ്റൊരു വഴിയില്ല. അപ്പോള്‍ ഒരു ശത്രു അപ്പുറത്ത് ഉണ്ടെന്ന് സ്ഥാപിച്ച് ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയങ്ങള്‍ അഡ്രസ് ചെയ്യാന്‍ ഒരു മോഡറേറ്റ് സമീപനം ഉണ്ടാകണം. ഹിന്ദു ജനസംഖ്യയെ കുറച്ച് തുറന്ന് സംസാരിക്കണം. മുസ്ലീങ്ങളല്ല പ്രശ്‌നം നമ്മുടെ ഇടയിലെ ജനസംഖ്യ കുറയന്നതാണ് പ്രശ്‌നമെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്തണം'.

'സ്‌നേഹവും നന്മയും കൊണ്ട് വിദ്വേഷത്തെ തോല്‍പ്പിനാകും.മറ്റന്നാള്‍ ഈദുല്‍ ഫിത്തറാണ്.മുസ്‌ലിം പരിപാടിയിലേക്ക് പി.സി ജോര്‍ജിനെ അതിഥിയായി ക്ഷണിക്കുകയാണ് വേണ്ടത്. ആരേയും അറസ്റ്റ് ചെയ്തത് കൊണ്ട് വിദ്വേഷം തീരില്ല. വിദ്വേഷം പ്രസംഗിക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ ഇവര്‍ക്ക് രക്തസാക്ഷി പരിവേഷം കിട്ടുകയാണ് ചെയ്യുക. കേസ് എടുക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് പലരും വിദ്വേഷ പ്രസംഗം നടത്തുന്നത്'.


'പി സി ജോര്‍ജ് സര്‍ എനിക്ക് പിതൃതുല്യനാണ്. അദ്ദേഹവും മകനും ഒരുപാട് സഹായിച്ചതാണ് ഞങ്ങളുടെ ശബരിമല പ്രക്ഷോഭം ശക്തിപ്പെടാന്‍. പിസി ജോര്‍ജിന്റെ വിഷയത്തില്‍ ഞാന്‍ മാത്രമാണ് സത്യം പറയുന്നത്. ഈ നാട്ടില്‍ ഒരു മനുഷ്യനും വന്ധ്യതയുടെ മരുന്ന് ആര്‍ക്കും ഒന്നിലും ഇട്ട് കൊടുക്കാറില്ല. അങ്ങനെ കൊടുത്താല്‍ തന്നെ ഒരു പുരുഷനോ സ്ത്രീക്കോ ഫേര്‍ട്ടിലിറ്റിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (9 minutes ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (19 minutes ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (34 minutes ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (44 minutes ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (56 minutes ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (1 hour ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (1 hour ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (2 hours ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (2 hours ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (3 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends