വഞ്ചിയൂർ സി ഐ പട്ടികജാതിക്കാരനാണ്; അദേഹത്തിന്റെ നെഞ്ചിൽ മുട്ട് കൈ വച്ചു ഇടിച്ചതു മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ ക്ണായർ; പരസ്യമായി കയ്യേറ്റം ചെയ്തിട്ട് പെറ്റി കേസ് പോലും എടുക്കാൻ വിട്ടില്ല; സി ഐ ക്കു അപമാനം മിച്ചം; നേരെ മറിച്ചാണെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഊഹിക്കാമോയെന്ന് ധന്യ രാമൻ

വഞ്ചിയൂർ സി ഐ പട്ടികജാതിക്കാരനാണ്. അദേഹത്തിന്റെ നെഞ്ചിൽ മുട്ട് കൈ വച്ചു ഇടിച്ചതു മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ ക്ണായർ. പരസ്യമായി കയ്യേറ്റം ചെയ്തിട്ട് പെറ്റി കേസ് പോലും എടുക്കാൻ വിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക പ്രവർത്തക ധന്യ രാമൻ. ധന്യ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; വഞ്ചിയൂർ സി ഐ പട്ടികജാതിക്കാരനാണ്.
അദേഹത്തിന്റെ നെഞ്ചിൽ മുട്ട് കൈ വച്ചു ഇടിച്ചതു മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ ക്ണായർ. പരസ്യമായി കയ്യേറ്റം ചെയ്തിട്ട് പെറ്റി കേസ് പോലും എടുക്കാൻ വിട്ടില്ല. കേസ് ഒത്തുതീർപ്പ് ആക്കിയെന്നു കേൾക്കുന്നു. സി ഐ ക്കു അപമാനം മിച്ചം.
നേരെ മറിച്ചാണെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് ഊഹിക്കാമോ?? സസ്‌പെൻഷൻ വാങ്ങി എട്ടു മാസമായി കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും ജോലിയിൽ തിരിച്ചു കയറാൻ പറ്റാത്ത ആറ്റിങ്ങൽ ഡി വൈ എസ് പി ആയിരുന്ന എസ് വൈ സുരേഷ് മുതൽ ജോലിക്ക് പുറത്തു നിൽക്കുന്ന എല്ലാ ദളിത് പോലീസ് ഓഫിസർമാരെ കൂടി ഓർക്കുന്നു.
https://www.facebook.com/Malayalivartha

























