Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ദിലീപ് കൊട്ടേഷൻ കൊടുത്തു.. ബിനീഷ് കോടിയേരി നേരിട്ട് ചെയ്തു...എന്നിട്ടും വാ തുറക്കാത്ത അമ്മ വൻ പരാജയം

03 MAY 2022 07:15 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

ദിലീപിന്റെ വിഷയം തൊട്ട് വ്യത്യസ്തമായ പ്രതിഷേധങ്ങൾ അമ്മയിൽ ഉണ്ടായിട്ടുണ്ടെന്ന് നടൻ മഹേഷ് . അമ്മയിലെ അംഗമായത് കൊണ്ട് തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും സീ ന്യൂസ് മലയാളം ചർച്ചയിൽ മഹേഷ് പറഞ്ഞു.നടന്റെ വാക്കുകളിലേക്ക്.

 

'തെറ്റ് ചെയ്ത വ്യക്തി ഒരു സംഘടനയുടെ ഭാഗമായിരിക്കുമ്പോൾ മാതൃകാപരമായിട്ട് തെറ്റ് ചെയ്ത വ്യക്തി തന്നെയാണ് നിലപാട് എടുക്കേണ്ടത്. ഒകു തിരുമാനം അംഗം എടുത്തില്ലേങ്കിൽ പക്വതയോടെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരുമാനം എടുക്കണം. വിജയ് ബാബു തെറ്റ് ചെയ്തോ ഇല്ലയോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഇനി പോലീസ് അന്വേഷണം നടക്കണം, കുറ്റപത്രം സമർപ്പിക്കണം, കേസ് കോടതിയിൽ വരണം, കോടതിയിൽ നിന്നാണ് ഇദ്ദേഹം തെറ്റ് ചെയ്തോ ഇല്ലയോ എന്ന് വിധിയുണ്ടാകുക'.

'ദിലീപ് വിഷയത്തിൽ തൊട്ട് അമ്മയുടെ നേർക്ക് കുതിര കേറാനുള്ള വിഷയങ്ങൾ നമ്മളായിട്ട് തന്നെ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. അമ്മ ജനം ഉറ്റുനോക്കുന്ന സംഘടനയാണ്. അതിനാൽ തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടത് ഏറെ അത്യാവശ്യമായ കാര്യമാണ്. വിജയ് ബാബുവിന്റെ ആദ്യ കേസ് തെളിയിക്കപ്പെടട്ടേ. ദിലീപിന്റെ കേസ് തന്നെ ഇതുവരേയും ഒന്നുമായിട്ടില്ല. വിജയ് ബാബുവിന്റെ കമ്മിറ്റി അംഗത്വ ടേം അവസാനിക്കും വരെ കേസിൽ വിധി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല'.

 

'ജെന്റർ ഈക്വാലിറ്റി വേണമെന്ന് പറഞ്ഞാലും സ്ത്രീകൾക്ക് അവരുടേതായ ഒരു ഫ്രെയിം ഉണ്ട്. ആണുങ്ങൾക്ക് ഗർഭപാത്രം ഇല്ല പെണ്ണുങ്ങൾക്ക് ഗർഭപാത്രം ഉണ്ടെന്ന് ഒക്കെ പറയുന്നത് വലിയൊരു വ്യത്യാസമാണ്. പക്ഷേ തൊഴിലിടത്തുള്ള സ്ത്രീകളുടെ അവകാശങ്ങളെയൊന്നും ചോദ്യം ചെയ്യാൻ പാടില്ല. സിനിമയിൽ അവസരം നൽകാം എനിക്കൊപ്പം വരൂ എന്ന് ഏതെങ്കിലും പുരുഷനോട് ഇയാൾ പറയുമോ? സ്ത്രീകളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല.

 

'വിജയ് ബാബു ചെയ്ത രണ്ടാമത്തെ കുറ്റം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. അത് ഗുരുതരമായ കുറ്റം തന്നെയാണ്. ആദ്യ കാര്യത്തിൽ വിജയ് ബാബു തെറ്റ് ചെയ്തോ ഇല്ലയോ എങ്കിലും രണ്ടാമത്തെ കേസിൽ വിജയ് ബാബുവിന്റെ നടപടി തെറ്റ് തന്നെയാണ്. ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് മാലാ പാർവ്വതി രാജി വെച്ചതിൽ തെറ്റ് പറയാൻ സാധിക്കില്ല. കാരണം അങ്ങനെയൊരു കമ്മിറ്റിയിൽ ഇരിക്കുമ്പോൾ അവർക്ക് ഈ വിഷയത്തിൽ സംഘടന എന്ത് നിലപാട് എടുത്തു എന്ന കാര്യത്തിൽ ഉത്തരം പറയേണ്ടി വരും'.

 

'ദിലീപിന്റെ വിഷയം തൊട്ട് വ്യത്യസ്തമായ പ്രതിഷേധങ്ങൾ അമ്മയിൽ ഉണ്ടായിട്ടുണ്ട്. അമ്മയിലെ അംഗമായത് കൊണ്ട് തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നതിൽ പരിമിതികളുണ്ട്. എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ സാധിക്കില്ല, ദിലീപിനെ പുറത്താക്കിയ കാര്യത്തിൽ പറഞ്ഞ ന്യായം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ ഉണ്ടായിട്ടില്ല'.

 

'ബിനീഷ് കോടിയേരി ഇപ്പോഴും അമ്മയിൽ അംഗമാണ്. 100 ദിവസത്തോളം അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്. ദിലീപ് കിടന്നത് 87 ദിവസത്തോളമാണ്. അതും ബലാത്സംഗം ചെയ്തിട്ടല്ല, ക്വട്ടേഷൻ കൊടുത്തു എന്ന കേസിലാണ്. നേരിട്ട് വന്നിട്ട് പോലും സാവകാശം കൊടുക്കുന്നതിനെ രണ്ട് നീതിയായിട്ടേ കാണാൻ സാധിക്കൂ'.

 

'വിജയ് ബാബു ചെയ്തത് വലിയ തെറ്റായത് കൊണ്ട് തന്നെ അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കേണ്ടിയിരുന്നു. അമ്മയിൽ അംഗങ്ങളായി പുരുഷൻമാരേക്കാൾ സ്ത്രീകളാണ് ഉള്ളത്. സ്ത്രീ സംവരണം എന്ന് വാദിക്കുമ്പോഴും പാർലമെന്റിൽ പോലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഇല്ല.

 

എവിടേയും ആൺകോയ്മ മാത്രമാണ്. സ്ത്രീകൾ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമകൾക്കൊന്നും അംഗീകാരം ലഭിക്കില്ല. മഞ്ജു വാര്യരൊക്കെ മാത്രമാണ് സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി എത്തിയാൽ സിനിമ വിൽക്കപ്പെടുകയുള്ളൂ. മറ്റ് നായികമാർ നായകന്റെ പിറകിലാണ്. പലരുടേയും ഗുഡ് ബുക്കിൽ ഇടം പിടിച്ചില്ലേങ്കിൽ നമ്മൾ പുറത്താണ്'.

 

'വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടി പറഞ്ഞത് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ആ പെൺകുട്ടി ആരോപിക്കുന്നത്. സത്യം അറിയില്ല. പക്ഷേ തന്നെ ഉപദ്രവിക്കുകയാണെന്ന് കഴിഞ്ഞ ഒന്നരമായിട്ടും പെൺകുട്ടി തുറന്ന് പറയാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും' മഹേഷ് ബാബു ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (6 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (6 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (6 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (6 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (6 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (6 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (7 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (7 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (7 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (7 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (8 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (8 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (8 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (8 hours ago)

Malayali Vartha Recommends