Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ്; മുഖ്യനെ തൃക്കാക്കരയില്‍ കണ്ടോളാം...എന്നുള്ള മാസ് ഡയലേഗ് വെറുതെയല്ല, പൂഞ്ഞാര്‍ സിംഹത്തിന്റെ ഗര്‍ജ്ജനത്തില്‍ സിപിഎമ്മിന്റെ മുട്ടുവിറക്കും, വെണ്ണലയിലെ പിസിയുടെ സാന്നിധ്യം ചൂട്കൂട്ടും

29 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

പിണറായിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്. തന്നെ വിഷമിപ്പിച്ച് ജയിലില്‍ കിടത്തിയ പിണറായായിയെ തൃക്കാക്കരയില്‍ കണ്ടോളാം എന്നുള്ള മാസ് ഡയലേഗിന് പിന്നാലെയാണ് മുഖ്യനെതിരെ ഇപ്പോള്‍ പ്രസ്താവനകള്‍ നടത്തുന്നത്. തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനൊപ്പം മാധ്യമങ്ങളെ കണ്ടാണ് പിസി പിണറായിക്കെതിരെ തുറന്നടിച്ചത്.

പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞു. തനിക്കെതിരായ നടപടി പിണറായിയുടെ രാഷ്ട്രീയ കളിയാണെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ നിശബ്ദനാക്കാനുളഅള തന്ത്രണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കിക്കാട്ടി.. അതേസമയം സ്റ്റാലിനിസ്റ്റ് മനോഭാവമുള്ളയാളാണ് പിണറായി വിജയന്‍ എന്നും പിസി കുറ്റപ്പെടുത്തി.

തന്നോട് പിണറായിക്ക് താര്‍ത്താ തീരാത്ത പകയുണ്ടെന്ന് പിസി നേരത്തെയും പറഞ്ഞത്. ഇപ്പോഴിതാ തൃക്കാക്കരയിലെത്തിയപ്പോഴും അദ്ദേഹം ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കി. തന്നോട് ഇത്രയും ദേഷ്യമുണ്ടാകാന്‍ കാരണം താന്‍ വിഎസിനൊപ്പം നിന്നതുകൊണ്ടാണെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പിണറായി ഒരാള്‍ വിചാരിച്ചാലൊന്നും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നാണ് പിസിയുടെ വാദം. തൃക്കാക്കര എന്‍ഡ്എ ഓഫീസില്‍ എത്തുന്നതിന് മുമ്പ് പിസി വെണ്ണല ശ്രീ മഹാദേവ ക്ഷേത്രത്തിലും പോയിരുന്നു.


ഇന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പിസിക്ക് നോട്ടീസ് നല്‍കിയിരുന്നതാണ് എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കാണിച്ച് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ പിസി ആവശ്യപ്പെടുകയാണ് ഉണ്ടായത്.

പിണറായിക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല ഇന്ന് സ്റ്റേഷനില്‍ ഹാജറാകില്ല എന്ന് അറിയച്ചതിന് പിന്നാലെയാണ് അദ്ദേഹം തൃക്കാക്കരയില്‍ എത്തിയത്.

സുരേഷ് ഗോപിയുടെ റോഡ് ഷോയായിരുന്നു അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിന്റെ ഇന്നലത്തെ ഹൈലൈറ്റ്. എന്നാല്‍ പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ പിസി ജോര്‍ജായിരിക്കും ബിജെപിയുടെ കൊട്ടിക്കലാശത്തിലെ ഹൈലൈറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (19 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (31 minutes ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (1 hour ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (5 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (6 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

Malayali Vartha Recommends