Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..


ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...


സ്വന്തം ഭാര്യയെ ലൈംഗികവിൽപനയ്‌ക്ക് ഉപയോഗിച്ചു..120 പുരുഷന്മാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.., ഓൺലൈനിലൂടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചു.. 20 വർഷം തടവ് ശിക്ഷ വിധിച്ചു..


ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

'ദിലീപിനെതിരെ കടുകുമണിയുടെ അത്ര പോലും തെളിവ് പോലീസിന്റെ കയ്യിലില്ല; രണ്ട് ലക്ഷം ഓഡിയോ ക്ലിപ്പ് കേള്‍ക്കാനുണ്ടെന്ന് പറയുന്നു! ഒരു ദിവസം പോലീസുകാര്‍ 100 ക്ലിപ്പ് കേള്‍ക്കുന്നുവെന്ന് വെക്കുക. രണ്ട് ലക്ഷം ക്ലിപ്പ് കേട്ട് തീരാന്‍ അഞ്ച് വര്‍ഷമെടുക്കും.... അപ്പോള്‍ മൂന്ന് മാസം നീട്ടിച്ചോദിക്കുന്നതില്‍ എന്താണ് കാര്യം...' പ്രതികരണവുമായി രാഹുൽ ഈശ്വർ

29 MAY 2022 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഗൂഢാലോചനക്കുറ്റമാണ് ദിലീപിന് മേൽ പോലീസ് ചുമത്തിയിരിക്കുന്നത് തന്നെ. ദിലീപിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്ന് പോലീസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. അതേസമയം ദിലീപിനെതിരെ കടുകുമണിയുടെ അത്ര പോലും തെളിവ് പോലീസിന്റെ കയ്യിലില്ലെന്നാണ് നടനെ അനുകൂലിക്കുന്ന രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്. ഗൂഢാലോചനക്കുറ്റത്തിൽ ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:

അതിജീവിതയെ ബഹുമാനിക്കുന്നു. അവരെ അപമാനിക്കുന്നതിന് തുല്യമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അവരെ ഒരു പൊളിറ്റിക്കല്‍ ഫുട്‌ബോള്‍ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടുന്നത്. എംഎം മണി പറഞ്ഞത് സത്യമാണ്. മുഖ്യമന്ത്രിക്കോ ഭരണകൂടത്തിനോ എന്ത് ചെയ്യാന്‍ സാധിക്കും. ദിലീപിനെതിരെ കടുകുമണിയോളം തെളിവുകളില്ല.

ദിലീപ് നിരപരാധിയാണ്. അത് പോലീസുകാരുടേയും കുറ്റമൊന്നുമല്ല. പോലീസിന് കള്ളത്തെളിവ് ഉണ്ടാക്കാന്‍ സാധിക്കുമോ. ദിലീപിനെതിരെ ഒരു തെളിവും ഇല്ലെന്നതാണ് സത്യം. രണ്ട് ലക്ഷം ഓഡിയോ ക്ലിപ്പ് കേള്‍ക്കാനുണ്ടെന്ന് പറയുന്നു. ഒരു ദിവസം പോലീസുകാര്‍ 100 ക്ലിപ്പ് കേള്‍ക്കുന്നുവെന്ന് വെക്കുക. രണ്ട് ലക്ഷം ക്ലിപ്പ് കേട്ട് തീരാന്‍ അഞ്ച് വര്‍ഷമെടുക്കും. അപ്പോള്‍ മൂന്ന് മാസം നീട്ടിച്ചോദിക്കുന്നതില്‍ എന്താണ് കാര്യം.

ബാലചന്ദ്ര കുമാര്‍ ചുമ്മാ തള്ളുകയാണ്. അതില്‍ പലരും വീണുപോയി. 120 ബി ഗൂഢാലോചനയാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഗൂഢാലോചന തെളിയിക്കാന്‍ ഒരു തെളിവ് മതി. രണ്ട് തെളിവ് വേണ്ട, ഒരൊറ്റ തെളിവ് ദിലീപിനെതിരെ ഉണ്ടെങ്കില്‍ പൂട്ടാന്‍ പറ്റും. കാവ്യ മാഡമാണെന്ന് പറഞ്ഞു. കാവ്യയ്ക്ക് നോട്ടീസ് കൊടുത്തു. ഇപ്പോള്‍ എന്തേ കാവ്യയെ വേണ്ടേ. ചുമ്മാ ഗോൾ പോസ്റ്റ് മാറ്റി കളിച്ച് കൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ഇവിടെ അധിക്ഷേപിക്കപ്പെടുന്നത് നട്ടെല്ലുളള, ഉരുക്ക് വനിതയായ ജഡ്ജി ഹണി വര്‍ഗീസ് ആണ്. കഴിഞ്ഞ തവണ ജഡ്ജി പറഞ്ഞത് തന്റെ അച്ഛനേയും ഭര്‍ത്താവിനേയും വലിച്ചിഴച്ചു. ഇനി മകള്‍ മാത്രമേ ഉളളൂ ഇതിലേക്ക് വലിച്ചിഴക്കാന്‍ എന്നാണ്. ഇത് പൊതുസമൂഹം കേള്‍ക്കണം. നാളെ ദിലീപ് പറയുന്നു തനിക്ക് ഒരു ജഡ്ജിയെ വിശ്വാസമില്ലെന്ന്, അത് കഴിഞ്ഞ അടുത്ത ആള്‍ വരുമ്പോള്‍ അതിജീവിത പറയുന്നു വിശ്വാസം ഇല്ലെന്ന്. അങ്ങനെ ആണെങ്കില്‍ കേസ് തീരില്ല.

പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് കോടതിയെ വിശ്വാസക്കുറവൊന്നും ഇല്ല. വിശ്വാസം ഇല്ലാത്തത് കോടതിയുമായി ബന്ധപ്പെട്ടവരെ ആണെന്നാണ്. ഹാഷ് വാല്യൂ മാറിയോ എന്നതില്‍ ഹൈക്കോടതിയില്‍ പോകാവുന്നതാണ്. എന്തുകൊണ്ടാണ് പോകാത്തത്. ആകെയൊരു സംശയത്തിന്റെ പുകമറയുണ്ടാക്കുകയാണ്. ദിലീപ് പേടിപ്പിച്ചുവെന്ന് ബൈജു പൗലോസ്് പറഞ്ഞ ദിവസം കോടതിയില്‍ കേസ് പോലും നടന്നിട്ടില്ല.

 

സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് നിനക്ക് കുടുംബം വേണോ രാമന്‍പിളള വേണോ എന്ന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്നാണ്. എന്തുകൊണ്ടാണ് ബൈജു പൗലോസിനെതിരെ അന്വേഷണം ഇല്ലാത്തത്. കേസ് തോല്‍ക്കുമെന്ന് പോലീസിന് നന്നായിട്ട് അറിയാം. ആ തോല്‍വി പരമാവധി വൈകിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2021ല്‍ ദിലീപ് ഉപയോഗിച്ച ഫോണ്‍ വഴി 2017ലെ ഗൂഢാലോചന എങ്ങനെ തെളിയിക്കാനാണ്. ഭരണകൂടം, പ്രോസിക്യൂഷൻ, മാധ്യമങ്ങൾ എല്ലാവരും ദിലീപിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIAN RAILWAY പെൺകുട്ടി ചികിത്സയിൽ  (11 hours ago)

ഇസ്ഫഹാന്‍ ആണവ നിലയം ബങ്കര്‍ ബസ്റ്റര്‍ വിഴുങ്ങി ആണവായുധം തുടങ്ങി വിഡിയോ പുറത്തുവിട്ട് ട്രംപ്  (11 hours ago)

ISRAEL വരുന്നത് വന്‍ പോരാട്ടം  (11 hours ago)

പിണറായിക്ക് എന്തുപറ്റി? ലോക്കറിലിരിക്കുന്ന രേഖ കണ്ണുരുട്ടി കാണിച്ചോ? നിലവിടും ഇനിയും മുഖ്യൻ!  (11 hours ago)

CRIME 20 വർഷം ജയിൽശിക്ഷ.  (11 hours ago)

നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അഞ്ചാം തലമുറ വളപ്രയോഗ യന്ത്രങ്ങളുമായി നെറ്റാഫിം...  (11 hours ago)

പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ  (11 hours ago)

ഫയൽവാൻ വിജയൻ ജയിച്ചു"; മുഖ്യമന്ത്രിയുടെ സംവാദ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ പോർമുഖം തുറന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (12 hours ago)

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി  (12 hours ago)

യുവതിയെ വെട്ടി വീഴ്ത്തിയ ശേഷം വിഷം കഴിച്ച് യുവാവും; പാറശാലയിൽ പട്ടാപ്പകൽ നടന്നത് അതിക്രൂരമായ വധശ്രമം...  (12 hours ago)

കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...  (12 hours ago)

THRISSUR ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നു  (13 hours ago)

PALAKKAD രഹസ്യമൊഴി രേഖപ്പെടുത്തി  (13 hours ago)

വിഡിയോ പുറത്തുവിട്ട് ട്രംപ്,  (13 hours ago)

നാളെ എല്ലാം മാറി മാറിയും ശമ്പളം കുറയും ഇന്ന് 12 മണി-ക്ക് APRIL 1 -ന് രാജ്യത്ത് ഈ 15 മാറ്റങ്ങൾ  (13 hours ago)

Malayali Vartha Recommends