Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പ്രവേശനോത്സവത്തിലാണ് മൂച്ചിപ്പരത കോളനിയിലെ വിജയമ്മയുടെ നൃത്തം പൊളിച്ചു; 67 വയസ്സുള്ള വിജയമ്മയുടെ തകർപ്പൻ ഡാൻസ് കണ്ട് മന്ത്രി വി.ശിവൻകുട്ടിപോലും ഞെട്ടി, പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ മനോഹരമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിച്ചു.... പറഞ്ഞത് ‘വയസ്സ് ഒരു നമ്പർ മാത്രം'

03 JUNE 2022 03:23 PM IST
മലയാളി വാര്‍ത്ത

കാലം ചെല്ലുന്തോറും വെറുതെ ഇരിക്കുന്നവർക്ക് മുന്നിൽ പാഞ്ഞെത്തുന്ന ചിലർ ഉണ്ട്. അതെ, അതാണ് 67 വയസ്സുള്ള വിജയമ്മയുടെ തകർപ്പൻ ഡാൻസ് കണ്ട് മന്ത്രി വി.ശിവൻകുട്ടി തന്റെ ഫെയ്സ്ബുക് പേജിൽ എഴുതിയതും; ‘വയസ്സ് ഒരു നമ്പർ മാത്രം’. ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ, കാലിൽ കാഞ്ചന ചിലമ്പണിയും കലയാണു ഞാൻ’ എന്ന പാട്ടിന്റെ വരികൾക്കൊപ്പിച്ചുള്ള വിജയമ്മയുടെ നൃത്തച്ചുവടുകൾ കണ്ട എല്ലാവരും പറയുകയുണ്ടായി. ‘തകർത്തു’. മൂത്തേടം മൂച്ചിപ്പരത അങ്കണവാടിയി‍ലെ പ്രവേശനോത്സവത്തിലാണ് മൂച്ചിപ്പരത കോളനിയിലെ ചരുവിളപുത്തൻവീട് വിജയമ്മയാണ് ഇത്തരത്തിൽ നൃത്തം ചെയ്തത്.

കോളനിക്കു സമീപമുള്ള അങ്കണവാടിയിൽ പ്രവേശനോത്സവത്തിന് വിജയമ്മ എത്താറുള്ളത് പതിവാണ്. എന്നാൽ അപ്പോഴൊക്കെ പാട്ടുപാടാറാണ് പതിവ് രീതി. എന്നാൽ, ഇത്തവണ നൃത്തം ചെയ്യണമെന്ന് അങ്കണവാടി വർക്കർ ലീലാമണിയും ഹെൽപർ രുക്മിണിയും ആവശ്യപ്പെടുകയുണ്ടായി. നോക്കട്ടെ എന്നായിരുന്നു മുത്തമ്മയുടെ മറുപടി എന്നത്. ഒന്നുകൂടി നിർബന്ധിച്ചപ്പോൾ എന്നാൽ, ‘പാലാഴി കടഞ്ഞെടുത്തൊരഴകാണ്’ എന്ന പാട്ട് വയ്ക്കാൻ പറയുകയും ചെയ്തു. യൂട്യൂബിൽ തപ്പി പാട്ട് വച്ചുകൊടുത്തു. പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ മനോഹരമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ സദസ്സ് ഒന്നടങ്കം കയ്യടിക്കുകയുണ്ടായി.

അത്‍ടൊപ്പം തന്നെ അങ്കണവാടിയിൽ പഠിക്കുന്ന കുട്ടിയുടെ പിതാവ് സജേഷ് നൃത്തത്തിന്റെ വിഡിയോ പകർത്തിയത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മിനിറ്റുകൾക്കം വൈറാലാകുകയായിരുന്നു. വർഷങ്ങൾ ഏറെ മുൻപ് ക്ഷേത്രോത്സവത്തിനോടുബന്ധിച്ച് കലാപരിപാടിയിൽ നൃത്തം ചെയ്തതാണെന്നും ഇത് ഇത്രയും കാര്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും വിജയമ്മ വ്യക്തമാക്കുകയുണ്ടായി. ഒട്ടേറെപ്പേർ വിജയമ്മയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന അനുമോദനത്തിൽ പ്രസിഡന്റ് പി.ഉസ്മാൻ, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ അനീഷ് കാറ്റാടി എന്നിവർ ഉപഹാരം നൽകുകയും ചെയ്തു.

അതേസമയം, ഒറ്റ നൃത്തത്തിലൂടെ നാടറിഞ്ഞ കലാകാരിക്ക് താമസിക്കാൻ വീടില്ല എന്നതാണ്. മൂച്ചിപ്പരത 4 സെന്റ് കോളനിയിൽ സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലാണ് ഇവർ താമസിക്കുന്നത്. മകൻ വിനീഷും ഭാര്യയും 4 ചെറിയ പെൺമക്കളും ഒപ്പമുണ്ട്. കൂടാതെ ഷെഡ് വച്ച സ്ഥലം ഇവരുടതല്ല. മറ്റൊരു കുടുംബത്തിന് നൽകിയതാണ്. മഴ പെയ്താൽ ഷെഡ് ചോ‍ർന്നൊലിക്കുന്നതാണ്. മാറിത്താമസിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ ദുരിതവുമായി കഴിയുകയാണ്. പട്ടികജാതി വിഭാഗത്തിൽപെട്ട വിജയമ്മയും കുടുംബവും വീടിനും സ്ഥലത്തിനും വേണ്ടി ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends