Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

'അയാൾ പ്രേക്ഷകരുടെ ഹൃദയ സിംഹാസനത്തിൽ കയറിയിരുന്നത് ആറ്റിറ്റ്യൂഡും യഥാർത്ഥ ഗെയിം സ്പിരിറ്റും കൊണ്ടാണ്. ഗെയിമിനെ ഗെയിമായി മാത്രം കണ്ട യഥാർത്ഥ പ്ലേയർ. ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ - ഡോ. റോബിൻ രാധാകൃഷ്ണൻ..' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

05 JUNE 2022 10:59 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ 4 ൽ നിന്നും മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കലിൽ നിരവധി പേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത് . സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ടാസ്കിനിടെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു താരത്തെ പുറത്താക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് നടക്കുന്നത്. ഇപ്പോഴിതാ 'ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ - ഡോ. റോബിൻ രാധാകൃഷ്ണൻ' എന്ന് പറയുകയാണ് അഞ്ചു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ പ്രതികരണം അഞ്ചു പങ്കുവച്ചിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ - ഡോ. റോബിൻ രാധാകൃഷ്ണൻ. അയാൾ പ്രേക്ഷകരുടെ ഹൃദയ സിംഹാസനത്തിൽ കയറിയിരുന്നത് ആറ്റിറ്റ്യൂഡും യഥാർത്ഥ ഗെയിം സ്പിരിറ്റും കൊണ്ടാണ്. ഗെയിമിനെ ഗെയിമായി മാത്രം കണ്ട യഥാർത്ഥ പ്ലേയർ.

അയാൾ അവിടെ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും മുറിപ്പെടുത്തലുകളെയും നേരിട്ടത് ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരിയോടെയായിരുന്നു. ഏറ്റവും ഒടുക്കം മലയാളത്തിലെ വലിയ ഗെയിം ഷോയുടെ മറവിൽ നടന്ന അനീതിയുടെ ഇരയായി പടിയിറങ്ങിയപ്പോഴും ആരോടും പകയില്ലാതെ ,നിറഞ്ഞ കണ്ണുകളിൽ ശാന്തതയും സ്നേഹവും മാത്രം നിറച്ച് നിന്ന ഒരാൾ. അയാൾ അവിടെയും മനുഷ്യനായി ജയിച്ചു കയറുകയായിരുന്നു .

ഇനി ഈ ഗെയിം ഷോയുടെ എത്ര സീസണുകൾ വന്നാലും , എത്രയൊക്കെ സെലിബ്രിട്ടി മത്സരാർത്ഥികൾ നിരന്നു നിന്നാലും ജനമനസ്സുകളിൽ ഈ ഒരു പയ്യൻ ഉണ്ടാക്കിയ ഓളം ഉണ്ടാവില്ല. ഉറപ്പ്! ഒപ്പം ബിഗ് ബോസ് എന്ന ഗെയിം ഷോ നടത്തിയ നെറികേടും മറക്കില്ല. മോനെ, ഒരുപാട് മനുഷ്യരുടെ സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹങ്ങളും നിനക്കൊപ്പം ഉണ്ട്. നീ ജീവിതത്തിലെ ഉയരങ്ങൾ ഓരോന്നായി കയറുമ്പോൾ നിന്നെ നോവിപ്പിച്ച, അധിക്ഷേപിച്ച നെറികെട്ട ജന്മങ്ങൾ അധ:പതനത്തിൻ്റെ ആഴിയിൽ വീണ് കൈകാലിട്ടടിക്കുന്നതിന് കാലവും ഞങ്ങളും സാക്ഷിയാകും. സത്യമേവ ജയതേ !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (9 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (24 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (35 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (42 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (57 minutes ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (1 hour ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (4 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (5 hours ago)

Malayali Vartha Recommends