Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ വര്‍ധന... പ്രതിമാസം 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് യൂനിറ്റ് ഒന്നിന് 3.70 രൂപയില്‍നിന്ന് 3.95 രൂപയായി

25 JUNE 2022 11:18 PM IST
മലയാളി വാര്‍ത്ത

ഗാര്‍ഹിക വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക വൈദ്യുതിക്ക് വിവിധ സ്ലാബുകളില്‍ 25 പൈസമുതല്‍ 60 പൈസവരെയാണ് നിരക്കുവര്‍ധന. പ്രതിമാസം 51 യൂനിറ്റ് മുതല്‍ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് യൂനിറ്റ് ഒന്നിന് 3.70 രൂപയില്‍നിന്ന് 3.95 രൂപയായി. 101 മുതല്‍ 150 യൂനിറ്റ് വരെ 4.80 രൂപ എന്നത് അഞ്ചു രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 6.40 രൂപയില്‍നിന്ന് 6.80 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെ 7.60 രൂപയില്‍നിന്ന് എട്ട് രൂപയായും വര്‍ധിപ്പിച്ചു. ഈ വിഭാഗത്തില്‍ ടെലിസ്‌കോപിക് (സ്ലാബിനനുസരിച്ച് നിരക്കുകള്‍ മാറുന്ന രീതി) നിരക്കുകളായിരിക്കും ബാധകമാകുക.

ഈ വിഭാഗത്തില്‍ ഫിക്‌സഡ് ചാര്‍ജ് സിംഗിള്‍ ഫേസിന് വിവിധ സ്ലാബുകളില്‍ 10 മുതല്‍ 40 രൂപവരെ വര്‍ധിപ്പിച്ചു. 51 യൂനിറ്റ് മുതല്‍ നൂറ് യൂനിറ്റ് വരെ ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജ് 45 രൂപയില്‍നിന്ന് 55 രൂപയാക്കി. 101 യൂനിറ്റ് മുതല്‍ 150 വരെയുള്ളവര്‍ക്ക് 55 രൂപയില്‍നിന്ന് 70 രൂപയായും 151 യൂനിറ്റ് മുതല്‍ 200 വരെ ഫിക്‌സഡ് ചാര്‍ജ് 70 ല്‍നിന്ന് 100 രൂപയായും 201 മുതല്‍ 250 യൂനിറ്റ് വരെയുള്ളവര്‍ക്ക് 80 രൂപയില്‍നിന്ന് 110 രൂപയായും വര്‍ധിപ്പിച്ചു.

ടെലിസ്‌കോപിക് വിഭാഗത്തിലെ ത്രീ ഫേസ് ഉപയോക്താക്കളുടെ ഫിക്‌സഡ് ചാര്‍ജിലും വര്‍ധന യുണ്ട്. 51 യൂനിറ്റ് വരെ 100 യൂനിറ്റ് വരെ ഫിക്‌സഡ് ചാര്‍ജ് 90 രൂപയില്‍നിന്ന് 120 രൂപയായും 101 മുതല്‍ 150 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 150 രൂപയായും 151 മുതല്‍ 200 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 160 ആയും 201 മുതല്‍ 250 യൂനിറ്റ് വരെ 100 രൂപയില്‍നിന്ന് 175 രൂപയായും വര്‍ധിപ്പിച്ചു.

250 യൂനിറ്റില്‍ കൂടുതല്‍ പ്രതിമാസ ഉപയോഗമുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും ഒരേനിരക്ക് ഈടാക്കുന്ന നോണ്‍ ടെലിസ്‌കോപിക് നിരക്കുകള്‍ അനുസരിച്ചാണ് വര്‍ധന വരുത്തിയത്. ത്രീ ഫേസിന് 400 യൂനിറ്റ് വരെയുള്ളവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 175 രൂപയായും 500 യൂനിറ്റ് വരെയുള്ളവര്‍ക്ക് 200 രൂപയായും ഉയര്‍ത്തി. 500 യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്കെല്ലാം ഫിക്‌സഡ് ചാര്‍ജ് 225 രൂപയാക്കി. നേരത്തേ ഇത് 150 രൂപയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (12 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends