Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ജി.എസ്.ടി കൗൺസിൽ യോഗം ഉടൻ; സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നീട്ടുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുമോയെന്ന ഉറ്റുനോക്കി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍, സാമ്പത്തിക സ്ഥിതി മോശമായ കേരളത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കിയാൽ ഉണ്ടാകുക ഗുരുതര പ്രതിസന്ധി...

26 JUNE 2022 08:01 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ജി.എസ്.ടി കൗൺസിൽ യോഗം മറ്റന്നാള്‍ ചേരാനിരിക്കുകയാണ്. ഇതേതുടർന്ന് സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നീട്ടുന്നതില്‍ അനുകൂല തീരുമാനം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കിയാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്ന് മിക്ക സംസ്ഥാനങ്ങളും ഇതോടൊപ്പം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മോശമായ കേരളത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കുന്നത് ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

അതോടൊപ്പം തന്നെ ഏകീകൃത നികുതി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്‍റെ കാലാവധി ഈ മാസം തീരുന്നതാണ്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നഷ്ടപരിഹാരം കൂടി നിര്‍ത്തലാക്കിയാല്‍ തന്നെ കേരളം നേരിടാന്‍ പോകുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയായിരിക്കും.

അതേസമയം മെയ് മാസം വരെയുള്ള ജി.എസ്.ടി നഷ്ടപരിഹാരം കൊടുത്ത് തീര്‍ത്ത കേന്ദ്രം ഇനി നല്‍കാനുള്ളത് ഈ മാസത്തെ തുക മാത്രം. കടമെടുത്തും കേന്ദ്രവിഹിതം കൊണ്ടുമാണ് ജീവനക്കാര്‍ക്കുള്ള ശമ്പളമുള്‍പ്പടെയുള്ള പ്രധാന ചെലവു പോലും സംസ്ഥാനത്ത് നിലവിൽ നടന്നുപോകുന്നത്. കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ കടമെടുക്കുന്നതിനും നിയന്ത്രണം കൊണ്ടുവരുകയുണ്ടായി. ജി.എസ്.ടി നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാന്‍ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇതോടൊപ്പം ചൂണ്ടിക്കാണിക്കുന്നത്.

അങ്ങനെ നഷ്ടപരിഹാരമില്ലെങ്കിൽ സംസ്ഥാന ജിഎസ്ടി നിരക്കുമാറ്റത്തിന്‌ അവകാശം നൽകണമെന്നാണ് കേരളം ഉള്‍പ്പടെ ഇപ്പോൾ ആവശ്യപ്പെടുന്നത്. ജിഎസ്ടി കൗൺസിലെടുക്കുന്ന തീരുമാനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാമെന്ന സുപ്രീംകോടതി വിധി എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതും സര്‍ക്കാര്‍ ഇപ്പോൾ ആലോചിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (12 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (6 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (10 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (10 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (11 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (12 hours ago)

Malayali Vartha Recommends