Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മോദീപ്രീതിയ്ക്കായി ക്ലിഫ് ഹൗസില്‍ 43 ലക്ഷത്തിന്റെ ഗോശാല പണിത് പിണറായി ഭയം പണികൊടുത്ത് തുടങ്ങി

27 JUNE 2022 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

പശു സംരക്ഷണത്തിനായി ഗോ ശാലകള്‍ തുറന്ന് യോഗി ആദിത്യനാഥ് എന്നതിനേക്കാള്‍ ഗുമ്മുണ്ട് ക്ലിഫ് ഹൗസില്‍ ഗോശാല നിര്‍മിക്കാന്‍ പിണറായി എന്ന വാര്‍ത്തയ്ക്ക് അല്ലേ.. അതെ.. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ ഗോശാല നിര്‍മ്മിക്കാന്‍ പോകുവകായാണ്. ഇതിനായി 42.90 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. 43 ലക്ഷം അടുപ്പിച്ച് വരുന്ന തുകകൊണ്ട് ഉണ്ടാക്കുന്ന ഗോശാല നിര്‍മിക്കുമ്പോള്‍ എന്തായാലും ഹൈട്ടെക്കായിരിക്കുമല്ലോ. ഇത്രം പണം ചിലവാക്കണമെങ്കില്‍ ചിലപ്പോള്‍ പശു സ്വിച്ചിട്ടാല്‍ കാടി വെള്ളവും വയ്‌ക്കോലുമൊക്കെ വരുമായിരിക്കും. ആ എന്തായാലും ആ പിണറായി പണിയട്ടെ എന്നിട്ട് കാണാം 43 ലക്ഷത്തിനുള്ള വകുപ്പുണ്ടോ എന്ന്.

കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായിട്ടാണ് നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം (42,90,000) രൂപ അനുവദിച്ചത് പറയുന്നത്. എന്തായാലും പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ചീഫ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.

സോഷ്യല്‍ മീഡിയ എന്തായാലും ഇത് ആഘോഷമാക്കുന്നുണ്ട്. അവരും പിണറായിയുടെ ഗോശാലയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പിണറായിക്ക് ശനിയുടെ അപഹാരമുള്ളതുകൊണ്ട് ജോത്സ്യന്‍ കവടി നിരത്തി പഞ്ഞതാണ് ഈ ഗോരക്ഷാ പരിഹാരം എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഒരു പണി തീരും മുമ്പേ അടുത്ത പണി എന്ന രീതിയിലാണ് പിണറായിക്കെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും വരുന്നത്. അതുകൊണ്ടു തന്നെ മോദിയെ പ്രീതിപ്പെടുത്താനുള്ള പിണറായുടെ അവസാനത്തെ അടവാണിതെന്ന് ട്രോളുന്നവരും ഉണ്ട്.

ഇനി ക്ലിഫ് ഹൗസില്‍ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്രോള്‍ ഇങ്ങനെയാണ്
'ഡാ ദാസാ...'
'എന്തടാ വിജയാ...?'
'അവറ്റകളുടെ കരച്ചില് കേക്കാന്‍ തന്നെ എന്തൊരു സുഖമാ?'
'അതെ, ശരിയ്ക്കും സംഗീതം പോലുണ്ട്...'
'ഇനി മോദിജി വരുമ്പോ നമ്മടെ ഗോശാല കാണിച്ചു കൊടുക്കണം...
മോദിജിയ്ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ ഖേ റെയില്...'
'ഖേ പ്ലെയിന്‍...'
'പിന്നെ ഖേ ജെറ്റ്...'
'അതെ നമുക്ക് ശരിയ്ക്കും സുഖിയ്ക്കണം.

മറ്റൊരു ട്രോള്‍ ഇങ്ങനെയാണ്..

മുഖ്യ മന്ത്രിയുടെ പ്രഭാതങ്ങള്‍ ഗോമാതാവിനെ ദര്‍ശിച്ചും സ്പര്‍ശിച്ചും വണങ്ങിയും വേണം തുടങ്ങാന്‍. അത് കൊണ്ട് വേണം ക്ലിഫ് ഹൗസില്‍ ഒരു ഗോശാല. ചൂടുള്ള ശുദ്ധ ഗോമൂത്രം പാനം ചെയ്തു പ്രഭാതങ്ങള്‍ തുടങ്ങാന്‍ യു പി മുഖ്യന് മാത്രം പോരാ ഗോശാല. മതിലിനു പൊക്കം കൂട്ടണം പരന്നു പോകുന്ന പക്ഷിക്ക് പോലും അകത്ത് നടക്കുന്നത് കാണാന്‍ കഴിയരുത്. ജനാധിപത്യത്തിലെ രാജാക്കന്മാര്‍ മുഖ്യ മന്ത്രിമാര്‍, ചക്രവര്‍ത്തി പ്രധാന മന്ത്രിയും. എന്നു പറഞ്ഞ് ആ ട്രോള്‍ അവസാനിക്കുന്നു.

പാലുകുടിക്കാന്‍ തന്നെ അല്ലേടേയ് അല്ലാതെ ബീഫിനല്ലല്ലോ എന്ന സംശയം ഉയര്‍ത്തുന്നവരും ഉണ്ട്. അതിനെ കുറ്റം പറയാന്‍ കഴിയില്ല. ബീഫ് ഫെസ്റ്റ്വെല്‍ ഒരു ഉദാഹരണം മാത്രം.

എന്തായാലും പിണറായി ഇപ്പോള്‍ എയറിലാണ്.

മാത്രമല്ല മുഖ്യമന്ത്രിക്ക് വീണ്ടും കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കൂടി പണിയാന്‍ തീരുമാനിച്ചിരിക്കുന്നതെന്നുള്ളതും പ്രസക്തമാണ്. നിലവില്‍ മൂന്നുകാറുകളാണ് മുഖ്യമന്ത്രിക്കായുള്ളത്. അതിനു പുറമേയാണ് കറുത്ത കളറിലുള്ള 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍ കാറാണ് പിണറായിക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള മുന്ന് ഇന്നോവ ക്രിസ്റ്റ കാറുകളാണ് പിണറായിക്ക് ഇപ്പോള്‍ ഉള്ളത്. ഇതിര്‍ ഒരെണ്ണം പൈലറ്റും മറ്റൊന്ന് എസ്‌കോട്ട് വാഹനവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (12 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (21 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (30 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (40 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (45 minutes ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (6 hours ago)

Malayali Vartha Recommends