നിങ്ങളിലെ മത്സരാർത്ഥി വളരെ ബോർ ആയിരുന്നു;പക്ഷേ നിങ്ങളിലെ മനുഷ്യൻ അടിപൊളിയാ; ബിഗ്‌ബോസ് ഹൌസിൽ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നൽകാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നിൽക്കാൻ പറ്റിയില്ലേ; അതുതന്നെ വളരെ വലിയൊരു ഭാഗ്യമാണ്; ഇനി ഒരാൾ കൂടെ പോകാനുണ്ട് അവിടെ നിന്ന്; തുറന്നടിച്ച് അശ്വതി

കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും റോൻസൺ പുറത്ത് പോയിരുന്നു. അതിനെ കുറിച്ച് നടി അശ്വതി പറഞ്ഞിരിക്കുന്നത് ഇങ്ങനെ; പ്രത്യേകിച്ച് ഒന്നും പറയാനില്ല. നിങ്ങളിലെ മത്സരാർത്ഥി വളരെ ബോർ ആയിരുന്നു പക്ഷേ നിങ്ങളിലെ മനുഷ്യൻ അടിപൊളിയാ.
ബിഗ്‌ബോസ് ഹൌസിൽ പ്രത്യേകിച്ച് ഒരു നിലപാടോ സംഭവങ്ങളോ സംഭാവനകളോ നൽകാതെ അവസാനത്തെ ആഴ്ച ആകുന്നത് വരെ നിൽക്കാൻ പറ്റിയില്ലേ അതുതന്നെ വളരെ വലിയൊരു ഭാഗ്യം ആണ്.. So wishing you all the best for your future. ഇനി ഒരാൾ കൂടെ പോകാനുണ്ട് അവിടെ നിന്നു... ആരാണെന്നു നിങ്ങൾ തന്നെ ഊഹിച്ചോളൂ.
https://www.facebook.com/Malayalivartha
























