Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റിയൽ എസ്റ്റേറ്റ് മേഖലയിലെ സത്യസന്ധത, വിശ്വാസ്യത, ഗുണനിലവാരം, നൂതനത്വം എന്നിവയുടെ പര്യായമായ കോർഡിയൽ ഹോംസ് പുരസ്‌കാര നിറവിൽ..കോവിഡ് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നേട്ടം കൊയ്ത കോർഡിയൽ ഹോംസ് ഡയറക്ടർ ദീപക് ധനഞ്ജയനാണ് പുരസ്‌കാരത്തിന് അർഹനായത്... വിഭിന്ന മേഖലകളിലെ വ്യവസായ സംരംഭകർക്ക് ഏരീസ് ഗ്രൂപ്പ് ഇൻഡിവുഡ് നൽകുന്ന എക്സലൻസ് പുരസ്കാരം ഇനി കോർഡിയൽ ഹോംസിന് സ്വന്തം

02 JULY 2022 05:56 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡറും  റിയൽ എസ്റ്റേറ്റ്  ഡെവലപ്പറുമാണ്  കോർഡിയൽ ഹോംസ്. "കോർഡിയൽ" എന്നത് റിയൽ എസ്റ്റേറ്റ് മേഖലയിലെ സത്യസന്ധത, വിശ്വാസ്യത, ഗുണനിലവാരം, നൂതനത്വം എന്നിവയുടെ പര്യായമാണ്. ഇപ്പോൾ ഇതാ പുരസ്‌കാര നിറവിൽ നിൽക്കുകയാണ് കോർഡിയൽ ഹോംസ്. കോവിഡ് ഉൾപ്പെടെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് നേട്ടം കൊയ്ത വിഭിന്ന മേഖലകളിലെ വ്യവസായ സംരംഭകർക്ക് ഏരീസ് ഗ്രൂപ്പ് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരം നൽകി. 

 

പുരസ്‌കാരം നേടിയത് കോർഡിയൽ ഹോംസ് ഡയറക്ടർ ദീപക് ധനഞ്ജയനാണ്. ഭക്ഷ്യ,​ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ പ്രമുഖ വ്യവസായി സോഹൻ റോയി നൽകിയ അവാർഡാണ് കോർഡിയൽ ഹോംസ് ഡയറക്ടർ ദീപക് ധനഞ്ജയൻ ഏറ്റുവാങ്ങിയത്

 

 

നീന്തൽക്കുളം, അത്യാധുനിക ജിംനേഷ്യം, റസിഡന്റ്‌സ് ലോഞ്ച്, ബാർബിക്യു ഏരിയ എന്നിങ്ങനെയുള്ള ജീവിതശൈലി സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് കോർഡിയൽ ഹോംസ് എല്ലാം സജ്ജമാക്കുന്നത്. മിതമായ നിരക്കിൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നവരുമാണ് ഇവർ. ഉപഭോക്താക്കൾക്ക് ഒരുപോലെ ആകർഷകമായ ജീവിതശൈലി സൃഷ്ടിക്കുകയാണ് കോർഡിയൽ ഹോംസിന്റെ ലക്ഷ്യം.

 

 

കോർഡിയൽ ഹോംസിന്റെ ഇനി വരാനുള്ള പ്രൊജെക്റ്റുകൾ ഇതൊക്കെയാണ് ; കോർഡിയൽ പാരഡൈസ് പൂജപുര, കോർഡിയൽ ലയം ശാസ്തമംഗലം, കോർഡിയൽ ദീപം ശാസ്തമംഗലം തുടങ്ങിയവയാണ്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്റ്റുകൾ ഇതാണ്; കോർഡിയൽ ജെംസ് മെഡിക്കൽ കോളേജ്, കോർഡിയൽ ഗീതാഞ്ജലി വെള്ളയമ്പലം, കോർഡിയൽ ധന്യം കാഞ്ഞിരംപാറ, കോർഡിയൽ ധനുസ്സ് ശാസ്തമംഗലം.

 

 

ഇൻഡിവുഡ് ലീഡർഷിപ്പ് പുരസ്കാരത്തിന് അർഹരായ വ്യവസായ പ്രമുഖർ ഇവരാണ് : ദീപക് ധനഞ്ജയൻ (കോർഡിയൽ ഹോംസ് ഡയറക്ടർ),ഡോ.വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി), ഡോ. ബിജു രമേശ് (രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജി. ആൻഡ് ടെക്‌നോളജി ചെയർമാൻ), പി.കെ.ഡി നമ്പ്യാർ (ഫ്ളാഗ്സ് കമ്മ്യൂണിക്കേഷൻസ് എം.ഡി)​ ഡോ. ആസാദ് മൂപ്പൻ (ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എം.ഡി)​, ഡോ.മാർത്താണ്ഡപിള്ള (അനന്തപുരി ഹോസ്പിറ്റൽസ് ചെയർമാൻ)​,​ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ (മേളം ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ്), എം.എസ്. ഫൈസൽഖാൻ (നിംസ് മെഡിസിറ്റി എം.ഡി), മുജീബ് ഷംസുദീൻ (ലിമാക്സ് അഡ്വർടൈസിംഗ് എം.ഡി), ബിജു ജോസഫ് (നവ്യ ബേക്കേഴ്സ് എം.ഡി),

 

 

 

ജോൺ മത്തായി പോൾ (പോൾസ് ക്രീമറി സ്ഥാപകൻ), സജിത്ത് അസ്സനാരുപിള്ള (അൽ സാജ് കൺവെൻഷൻ സെന്റർ ചെയർമാൻ), വിജയകൃഷ്ണ വിജയൻ (വിജയകൃഷ്ണ ജ്വല്ലറി എം.ഡി), ഇ.എം. നജീബ് (എയർ ട്രാവൽ എന്റർപ്രൈസസ് ചെയർമാൻ)​, അലക്സാണ്ടർ വടക്കേടം (അശ്വതി ഹൗസിംഗ് എം.ഡി)​,​ സിദ്ധാർത്ഥ് പോത്തൻ (പോത്തൻസ് ഗ്രൂപ്പ് ഡയറക്ടർ)​ ആർദ്ര ചന്ദ്രമൗലി (എക ബയോകെമിക്കൽസ് എം.ഡി), ജോയ് സെബാസ്റ്റ്യൻ (ടെക്ജെൻസിയ സി.ഇ.ഒ)​,​ എസ്.പി മുരുകൻ (എസ്.പി ഗ്രൂപ്പ് ചെയർമാൻ)​,​ അരുൺ എ. ഉണ്ണിത്താൻ (കോർഡൻ ബിൽഡേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ), പി.സുബ്രഹ്മണ്യൻ (എസ്.പി ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ)​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (1 minute ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (33 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (39 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (49 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends