Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

ചെറുതും വലുതുമായ ഇരുപതോളം കുഴികള്‍, ആഴ്ചകള്‍ക്ക് മുന്‍പ് ടാര്‍ ചെയ്ത കോട്ടയം മാര്‍ക്കറ്റ് റോഡ്... ഭാരമേറിയ വാഹനങ്ങള്‍ കൂടുതല്‍ എത്തുന്നതുകൊണ്ട് റോഡ് ബലപ്പെടുത്തി ടാര്‍ ചെയ്യണമെന്ന് വ്യാപാരികള്‍

11 JULY 2022 08:58 AM IST
മലയാളി വാര്‍ത്ത

ചെറുതും വലുതുമായ ഇരുപതോളം കുഴികള്‍, ആഴ്ചകള്‍ക്ക് മുന്‍പ് ടാര്‍ ചെയ്ത കോട്ടയം മാര്‍ക്കറ്റ് റോഡ്... ഭാരമേറിയ വാഹനങ്ങള്‍ കൂടുതല്‍ എത്തുന്നതുകൊണ്ട് റോഡ് ബലപ്പെടുത്തി ടാര്‍ ചെയ്യണമെന്ന് വ്യാപാരികള്‍.


കൊച്ചിയിലെ റോഡുകള്‍ പശയൊട്ടിച്ചാണോ നിര്‍മിച്ചതെന്ന ഹൈക്കോടതിയുടെ ചോദ്യം കോട്ടയം മാര്‍ക്കറ്റ് റോഡിന്റെ കാര്യത്തില്‍ വളരെയേറെ ശരിയാണ്. ഈ റോഡു കണ്ടാലാകട്ടെ 'കഞ്ഞിപ്പശ' ഒട്ടിച്ചാണ് കുഴികള്‍ അടച്ചതെന്നു തോന്നും. ആഴ്ചകള്‍ക്ക് മുന്‍പ് ടാര്‍ ചെയ്ത റോഡാണ് വീണ്ടും പഴയ പടിയായിരിക്കുന്നത്.

 



ചെറുതും വലുതുമായ ഇരുപതോളം കുഴികളാണ് മാര്‍ക്കറ്റ് റോഡില്‍ നിന്നു ചന്തക്കടവ് വരെയുള്ള ഭാഗത്തു രൂപപ്പെട്ടിരിക്കുന്നത്. മുന്‍പു സ്ഥിരമായി അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകുന്ന ഇവിടെ വ്യാപാരികളുടെയും തൊഴിലാളികളുടെയും നിരന്തരമായ ആവശ്യപ്രകാരം ജൂണ്‍ 9നാണ് റോഡ് അറ്റകുറ്റപ്പണി നടത്തുകയുണ്ടായത്.

ചന്തക്കടവ് ഭാഗത്ത് വന്‍കുഴികളാണുള്ളത്. ഈരയില്‍ക്കടവ്, കോടിമത മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടി എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ ദിവസവും ഒട്ടേറെ വാഹനങ്ങളാണ് കുരുക്കില്‍പ്പെടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (25 minutes ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (33 minutes ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (43 minutes ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (51 minutes ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (1 hour ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (1 hour ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (2 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (2 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (3 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (3 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (6 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (6 hours ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (6 hours ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (6 hours ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (6 hours ago)

Malayali Vartha Recommends