Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

സാധാരണക്കാര്‍ ദുരിതത്തില്‍..... അരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില വര്‍ദ്ധിക്കും.... ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി.... ജൂണ്‍ അവസാനം ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്‌കരിച്ചത്

18 JULY 2022 06:53 AM IST
മലയാളി വാര്‍ത്ത

സാധാരണക്കാര്‍ ദുരിതത്തില്‍..... അരിയും ഗോതമ്പുമുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും ഇന്നു മുതല്‍ വില വര്‍ദ്ധിക്കും.... ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി.... ജൂണ്‍ അവസാനം ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്‌കരിച്ചത്.


പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, ലസി, പനീര്‍, ശര്‍ക്കര, തേന്‍, അരിപ്പൊടി, ആട്ട, അവില്‍, ഓട്സ്, മാംസം (ഫ്രോസണല്ലാത്തത്), മീന്‍ തുടങ്ങിയവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ബാധകമാകും. മുമ്പ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുമാത്രമായിരുന്നു ജി.എസ്.ടി. ഇനിമുതല്‍ പാക്കറ്റില്‍ ലേബലൊട്ടിച്ച് വരുന്നവയ്ക്കും നികുതി നല്‍കേണ്ടതാണ്.

 



ഈ ഉത്പന്നങ്ങളുടെ ചില്ലറവില്‍പ്പനയ്ക്ക് നികുതി ബാധകമായിരിക്കില്ല. ജൂണ്‍ അവസാനം ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്‌കരിച്ചത്. ജി.എസ്.ടി. നടപ്പായതിന്റെ അഞ്ചാംവര്‍ഷമാണിത്.


1000 രൂപയില്‍ താഴെ ദിവസവാടകയുള്ള ഹോട്ടല്‍മുറികള്‍ക്ക് 12 ശതമാനവും 5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐ.സി.യു. ഒഴികെ) അഞ്ചുശതമാനവും ബാങ്കുകളില്‍നിന്നുള്ള ചെക്ബുക്കിന് 18 ശതമാനവും സോളാര്‍ വാട്ടര്‍ഹീറ്ററുകള്‍ക്ക് 12 ശതമാനവും


തുകലിനും തുകല്‍ ഉത്പന്നങ്ങള്‍ക്കും 12 ശതമാനവും ഭൂപടങ്ങള്‍, അറ്റ്ലസ്, ഗ്ലോബ് എന്നിവയ്ക്ക് 12 ശതമാനവും എല്‍.ഇ.ഡി. ബള്‍ബ്, കത്തി, ബ്ലേഡ്, സ്പൂണ്‍, ഫോര്‍ക്ക്, വാട്ടര്‍ പമ്പ്സെറ്റ്, സൈക്കിള്‍ പമ്പ്, അച്ചടിക്കും എഴുത്തിനുമുള്ള മഷി എന്നിവയ്ക്ക് 18 ശതമാനവും ധാന്യങ്ങള്‍ വേര്‍തിരിക്കാനും പൊടിക്കാനുമുള്ള യന്ത്രങ്ങള്‍ക്കും കൃഷി-ക്ഷീര ആവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങള്‍ക്കും 18 ശതമാനവും പൊതുമരാമത്ത് കരാറുകള്‍ക്ക് 18 ശതമാനം, ഉപകരാറുകള്‍ക്ക് 12 ശതമാനവും കട്ട് ചെയ്തതും പോളിഷ് ചെയ്തതുമായ വജ്രത്തിന് ഒന്നരശതമാനവുമാണ് പുതിയ നികുതി . വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിമാനയാത്രയ്ക്ക് നികുതിയിളവ് ഇക്കോണമി ക്ലാസില്‍മാത്രം

അതേസമയം മന്തുരോഗത്തിനുള്ള ഡി.ഇ.സി. ഗുളിക ഇറക്കുമതിക്ക് നികുതിയില്ല (അഞ്ചുശതമാനം) ഓസ്റ്റോമി കിറ്റ് (ആന്തരികാവയവങ്ങളില്‍നിന്ന് വിസര്‍ജ്യം ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ്)- 5 ല്‍ നിന്ന് 12ഉം എല്ലുമായി ബന്ധപ്പെട്ട ചികിത്സാ ആവശ്യത്തിനുള്ള ഉത്പന്നങ്ങള്‍, മെഡിക്കല്‍ സാമഗ്രികള്‍- 5ല്‍ നിന്ന് 12ഉം കൃത്രിമ ശരീരഭാഗങ്ങള്‍- 5ല്‍ നിന്ന് 12ഉം റോപ്വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും- 5ല്‍ നിന്ന് 18ഉം ഇന്ധനച്ചെലവുള്‍പ്പെടെ നല്‍കി ചരക്കുവാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍- 12ല്‍ നിന്ന് 18ഉം ആയാണ് നികുതി കുറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (17 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (28 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (45 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (54 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends