Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആംബുലന്‍സ് കടന്നു പോകാനായി നീലിമല പാത കൊത്തിയിളക്കി കോണ്‍ക്രീറ്റ് ഇട്ടത് മഴയില്‍ ഒലിച്ചു പോയി....നീലിമല, അപ്പാച്ചിമേട് ഭാഗങ്ങളില്‍ പാതയിലെ കൈവരികളും പടിക്കെട്ടുകളും നീക്കി, തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

18 JULY 2022 10:33 AM IST
മലയാളി വാര്‍ത്ത

ആംബുലന്‍സ് കടന്നു പോകാനായി നീലിമല പാത കൊത്തിയിളക്കി കോണ്‍ക്രീറ്റ് ഇട്ടത് മഴയില്‍ ഒലിച്ചു പോയി....നീലിമല, അപ്പാച്ചിമേട് ഭാഗങ്ങളില്‍ പാതയിലെ കൈവരികളും പടിക്കെട്ടുകളും നീക്കി. ഇതുവഴി തീര്‍ത്ഥാടകരുടെ മലകയറ്റവും ഇറക്കവും കഠിനമായി. കേന്ദ്രസര്‍ക്കാരിന്റെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ 11.75 കോടി രൂപ മുടക്കിയാണ് നവീകരണ ജോലികള്‍ നടക്കുന്നത്.

മരക്കൂട്ടം മുതല്‍ അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്റര്‍ വരെ കരിങ്കല്ലുപാകി റോഡ് നിര്‍മിച്ചു. പമ്പ മുതല്‍ അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്റര്‍ വരെയാണ് പണി തീരാനുള്ളത്.

 



നീലിമല, അപ്പാച്ചിമേട് ഭാഗങ്ങളില്‍ പാതയിലെ കൈവരികളും പടിക്കെട്ടുകളും നീക്കി. കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനായി നടത്തിയ പണികള്‍ക്കു ശേഷം കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കനത്ത മഴയില്‍ ഒലിച്ചു പോകുകയായിരുന്നു. വഴി മുഴുവന്‍ കൊത്തിയിളക്കിയും കല്ലും മണ്ണുമായി കിടക്കുന്നതിനാല്‍ ഇതുവഴി തീര്‍ഥാടര്‍ക്ക് മല കയറുന്നതും ഇറങ്ങുന്നതും വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുകയാണ്.

ചെളി നിറഞ്ഞതിനാല്‍ ചില ഭാഗത്ത് തെന്നി വീഴാറു പണികള്‍ക്കായി കൈവരി അഴിച്ചു മാറ്റിയതിനാല്‍ പിടിച്ചു കയറാനും ഇറങ്ങാനും സംവിധാനമില്ല.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (8 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (28 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (39 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (56 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends