കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു... സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, മുക്കം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു . സ്‌കൂട്ടര്‍ യാത്രക്കാരനായ തിരുവമ്പാടി സ്വദേശി ജോസഫ് (ബേബി) പെരുമാലില്‍ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് ് സംഭവം നടന്നത്.
സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സ്‌കൂട്ടറുകാരനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha