Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ജുമാ നിസ്‌കാര വേളയില്‍ മൈക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍... മാന നഷ്ടക്കേസില്‍ ജമാ അത്ത് പ്രസിഡന്റ് 2 ലക്ഷം രൂപയും 6% പലിശയും കോടതിച്ചെലവും നല്‍കാന്‍ മുന്‍സിഫ് കോടതി വിധി, മേലില്‍ വാദിക്കെതിരെ അസത്യവും കളവെന്ന് വിശ്വസിക്കത്തതോ ആയ അപകീര്‍ത്തികരമായ യാതൊരു പ്രസ്താവനയും നടത്തരുതെന്നും മുന്‍സിഫ് കോടതി

18 AUGUST 2022 07:43 AM IST
മലയാളി വാര്‍ത്ത

ജുമാ നിസ്‌കാര ഹാളില്‍ മൈക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മാന നഷ്ടക്കേസില്‍ മണക്കാട് ജമാ അത്ത് പ്രസിഡന്റ് 2 ലക്ഷം രൂപയും അന്യായ തീയതിയായ 2017 മുതല്‍ 6% പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതി വിധി പ്രസ്താവിച്ചു.


മാന നഷ്ടക്കേസില്‍ പ്രതിയായ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കളിപ്പാന്‍കുളം സലാം മന്‍സിലില്‍ അബ്ദുള്‍ ഖാദറിനെ (49) യാണ് കോടതി നഷ്ട പരിഹാര സിവില്‍ കേസില്‍ ശിക്ഷിച്ചത്. മേലില്‍ വാദിക്കെതിരെ അസത്യവും കളവെന്ന് വിശ്വസിക്കത്തക്കതോ ആയ യാതൊരു അപകീര്‍ത്തികരമായ പ്രസ്താവനയും പ്രചരിപ്പിക്കരുതെന്നും തിരുവനന്തപുരം ഒന്നാം അഡീ. മുന്‍സിഫ് ഏ.ആര്‍. കാര്‍ത്തിക വിധി ന്യായത്തില്‍ ഉത്തരവിട്ടു. അസത്യമായതോ കളവെന്ന് വിശ്വസിക്കത്തതോ ആയ പ്രസ്താവനകള്‍ പ്രചരിപ്പിച്ച് ഒരാളുടെ മാനത്തെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി വിധിന്യായയില്‍ ചൂണ്ടിക്കാട്ടി.




മൈക്കിലൂടെ ആരോപിച്ച അപകീര്‍ത്തി പ്രസ്താവനകള്‍ സത്യമാണെന്ന് പ്രതിക്ക് തെളിയിക്കാനായില്ലെന്ന് വിധി ന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. അടച്ചിട്ട ഹാളില്‍ വച്ചുള്ള പ്രസ്താവന മാന നഷ്ടക്കേസിന്റെ പരിധിയില്‍ വരില്ലെന്ന പ്രതിയുടെ വാദവും തള്ളിക്കൊണ്ടാണ് മാന അധിക്ഷേപ നഷ്ടപരിഹാര കേസില്‍ സുപ്രധാന വിധി വിചാരണക്കോടതി പുറപ്പെടുവിച്ചത്.



2017 ജൂലൈ 7 ന് വെള്ളിയാഴ്ച പള്ളി കൂടിയ വേളയിലാണ് സംഭവം നടന്നത്. മണക്കാട് വലിയ പള്ളിയില്‍ ജുമാ നിസ്‌ക്കാര വേളയില്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മൈക്ക് സെറ്റിലൂടെ പരാതിക്കാരനായ കല്ലാട്ടുമുക്ക് നീലാറ്റിന്‍കര സ്വദേശി അബ്ദുള്‍ അസീസ് (51) പുളളി സൂപ്പെന്ന വട്ടപ്പേരുകാരന്റെ മകനാണെന്നും കൂടാതെ സൈക്കോ നസീര്‍ എന്നയാളിനൊപ്പം കുബേര കേസിലെ പ്രതിയാണെന്നും പിടിച്ചു പറിക്കാരനാണെന്നും തനി പലിശക്കാരനാണെന്നും ഉദ്ദേശം മൂവായിരത്തോളം മുസ്ലിം വിശ്വാസികള്‍ ജുമാ നിസ്‌ക്കാരത്തിന് ഹാളില്‍ നില്‍ക്കവേ പള്ളി മൈക്കിലൂടെ പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തി മാനഹാനിയും മനോവേദനയും ഉണ്ടാക്കിയെന്നാണ് കേസ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends